"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43: വരി 43:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
അഞ്ചര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 കെട്ടിടങ്ങളിലായി 61 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക്  6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അഞ്ചര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 61 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക്  6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട് രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട് രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹയര്‍ സെകണ്ടറി, എസ.എസ.എല്‍. സി. എന്നി ക്ലാസുകള്‍ അടക്കം പതിനെട്ടു റൂമുകള്‍ പൂര്‍ണമായും സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂമുകലാക്കിയിട്ടുണ്ട്.പ്രോജെക്ടര്‍, ലാപ്ടോപ്, സൌണ്ട് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമായി ക്ലാസ്സുകളില്‍ ഒരുക്കിയിരിക്കുന്നു. അധ്യാപകര്‍ക്ക് ഐ. ടി അധിഷിഷ്ടിത അധ്യാപനത്തില്‍  പരിശീലനം ലഭിച്ചിട്ടുണ്ട് .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
295

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/99985" എന്ന താളിൽനിന്ന് ശേഖരിച്ചത്