"തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കേരളത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കേജരളത്തില്‍''' മറ…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

20:39, 12 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കേജരളത്തില്‍ മറ്റു സംസ്ഥാനങ്ങളേടേതില്‍ നിന്നു വിഭിന്നമായി, വിപ്ലവകരമായ രീതിയിലാണ് കേരളത്തില്‍ തൊഴിലധിഷ്ഠിത വിദ്യാവഭ്യാസം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ട്റി തലത്തില്‍ നടന്നുവരുന്നത്. ഇതിന്‍റെ നിലനില്പ്പിനെപ്പറ്റി വിവിധ തലങ്ങളില്‍ ഏറെ ആശങ്കകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, പഠനം പൂര്‍ത്തിയക്കിയ വിദ്യാര്‍ത്ഥികളുടെയും, രക്ഷകര്‍ത്താക്കളുടേയും റഫറന്‍സിലൂടെ നിലനിന്നു പോരുന്ന ഒരു സംവിധാനമായി മാറിക്കഴിഞ്ഞു; വി.എച്ച്.എസ്.ഇ. വി.എച്ച്.എസ്.ഇ. വിഭാഗത്തിലുള്‍പ്പെടുന്ന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ട്റി സ്ക്കൂളുകളെക്കൂടി ഐ.സി.ടി. പദ്ധതിയിലുള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍, അതുമായി ബന്ധപ്പെട്ട തൊഴിലധിഷ്ഠിത വിഷയങ്ങള്‍ കൂടി സ്കൂള്‍ വിക്കിയില്‍ ഉള്‍പ്പെടേണ്ടതുണ്ട്. മാറ്റം ഏങ്ങനെ വേണമെന്ന്, കേരളത്തിലെ പ്ലസ്ടു സംവിധാനമുള്‍പ്പടെ, മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു വ്യക്തമായ സൂചകമാണ് കേരളത്തിലെ വി.എച്ച്.എസ്.ഇ. ലേഖകന്‍: ശിവപ്രസാദ്.റ്റി.ജെ., വൊക്കേഷണല്‍ റ്റീച്ചര്‍ എ.പി.പി.എം.വി.എച്ച്.എസ്.എസ്., ആവണീശ്വരം കുന്നിക്കോട്.പി.ഒ., കൊല്ലം ജില്ല, പിന്‍-691508 ഫോണ്‍-04752323332; മൊബൈല്‍-9447310975