"ഗവ.മോഡൽ.വി എച്ച്.എസ്സ്.എസ്സ്.നാട്ടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
ആദ്യത്തെ പേര് : പരമശ്ശിവ വിലാസം ഹൈസ്കൂള്‍


കോട്ടയം ജില്ലയില്‍ സ്തിതി ചെയ്യുന്നു .ജില്ല ആസ്ഥാനത്തുനിന്നും 3 കി.മീ. അകലെയുള്ള ഈ സരസ്വതി വിദ്യാലയം ജില്ലയിലെ ഏറ്റവും പുരാതനമായ
കോട്ടയം ജില്ലയില്‍ സ്തിതി ചെയ്യുന്നു .ജില്ല ആസ്ഥാനത്തുനിന്നും 3 കി.മീ. അകലെയുള്ള ഈ സരസ്വതി വിദ്യാലയം ജില്ലയിലെ ഏറ്റവും പുരാതനമായ
സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നാണ്.
സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നാണ്.
സ്കൂള്‍ തുടങ്ങിയ വര്‍ഷം  :1929
ഒരു സ്കൂളിന്റെ അഭാവം പരിഹരിക്കുന്നതിന് മറിയപ്പള്ലിയിലും പരിസരത്തുമുള്ള പൗരന്‍മാര്‍
ഹൈസ്കൂള്‍ ആയ വര്‍ഷം :1968 .    
കൂടിയാലോചിച്ചതിന്റെ  ഫലമായി "മറിയപ്പള്ളി പരമശിവ
 
വിലാസം" സംഘത്തിന്റെ ആഭിമുഖ്യത്തിലും അണലക്കാട്ടില്ലത്ത് ശ്രീ.സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ
                                                                                                                                                                                                                                                                   
മാനേജ്മെന്റിലും 1104 ഇടവമാസം 8-നു സ്കൂള്‍
ആദ്യത്തെ ഹെഡ് മാസ്റ്റര്‍ :ശ്രീ ..പുന്നൂസ്
ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. മാനേജര്‍ ശ്രീ.സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മരണശേഷം
അണലക്കാട്ടില്ലത്ത് ശ്രീ. കൃഷ്ണന്‍ നമ്പൂതിരി മാനേജരായി.
19 വര്‍ഷം ഒരു എയിഡഡ് സ്കൂളായി തുടര്‍ന്നശേഷം സ്കൂള്‍
ഗവണ്‍മെന്റിലേയ്ക്ക് സറണ്ടര്‍ ചെയ്തു . അങ്ങനെ നാട്ടകം
ഗവണ്‍മെന്റ് പ്രൈമറി സ്കൂള്‍ ഉണ്ടായി.  
                    7 സെന്റ് സ്ഥലത്ത് ഓലക്കെട്ടിടത്തില്‍
തുടങ്ങിയ സരസ്വതി ക്ഷേത്രം , ഹൈസ്കൂള്‍  ആയി
പിന്നീട് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയായി  ഇന്ന്
നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു..............
                  സ്കൂളിനെ സംബന്ധിച്ച പ്രധാന തിയതികള്‍
.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/99059" എന്ന താളിൽനിന്ന് ശേഖരിച്ചത്