"മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Arshaques7 (സംവാദം | സംഭാവനകൾ) No edit summary |
Arshaques7 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 6: | വരി 6: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= | ||
| വിദ്യാഭ്യാസ ജില്ല= കോതമംഗലം | | വിദ്യാഭ്യാസ ജില്ല= കോതമംഗലം | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 686 691 | ||
| സ്കൂള്‍ ഫോണ്‍= 0485 | | സ്കൂള്‍ ഫോണ്‍= 0485 2862372 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= mbhss@yahoo.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കോതമംഗലം | | ഉപ ജില്ല= കോതമംഗലം | ||
| വരി 24: | വരി 24: | ||
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ് | ||
| | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകന്‍= | ||
| പി.ടി.ഏ. പ്രസിഡന്റ്= | | പി.ടി.ഏ. പ്രസിഡന്റ്= | ||
| സ്കൂള്‍ ചിത്രം= mbhss.jpg| | | സ്കൂള്‍ ചിത്രം= mbhss.jpg| | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| വരി 108: | വരി 103: | ||
പിന്‍ കോഡ് : 686 691 | പിന്‍ കോഡ് : 686 691 | ||
ഫോണ്‍ നമ്പര്‍ : 0485 2862372 | ഫോണ്‍ നമ്പര്‍ : 0485 2862372 | ||
ഇ മെയില്‍ വിലാസം :mbhss@yahoo.com | ഇ മെയില്‍ വിലാസം : mbhss@yahoo.com | ||
14:34, 8 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
മാര്‍ ബേസില്‍ എച്ച്.എസ്.എസ് കോതമംഗലം
| മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം | |
|---|---|
| വിലാസം | |
എറണാകുളം ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | കോതമംഗലം |
| അവസാനം തിരുത്തിയത് | |
| 08-09-2010 | Arshaques7 |
ആമുഖം
മലങ്കരയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രവും കോതമംഗലത്തിന്റെ എല്ലാ ഐശ്വര്യത്തിന്റെയും ശക്തി ചൈതന്യവുമായ വി. മാര്‍ത്തോമ്മ ചെറിയ പള്ളിയുടെ ഉടമസ്ഥതയില്‍ മഹാപരിശുദ്ധനായ യല്‍ദോ മാര്‍ബസേലിയോസ് ബാവായുടെ പരിപാവന നാമത്തില്‍ ആരംഭിച്ച പ്രഥമ സ്ഥാപനം-മാര്‍ ബേസില്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍. ശ്രീ. ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മ മഹാരാജാവു നാടുവാണിരുന്ന കാലത്ത് ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍, സത്യവിശ്വാസ സംരക്ഷകനായ പരിശുദ്ധ പൗലോസ് മാര്‍ അത്തനാസിയോസ് വലിയ തിരുമേനി, സഭയിലെ മറ്റ് മേലദ്ധ്യക്ഷന്മാര്‍, ഇടവകയിലേയും സമൂഹത്തിലേയും ശ്രേഷ്‌ഠ വ്യക്തികള്‍ എന്നിവരുടെ പരിശ്രമഫലമായി 1936-ല്‍ ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തിന്റെ ഹൃദയഭാഗത്ത് ഈ മഹാപ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. പ്രിവേറ്ററി, ഫസ്റ്റ് ഫാറം എന്നിവയോടെ ആരംഭിച്ച മാര്‍ബേസില്‍ ഇംഗ്ലീഷ് സ്‌ക്കൂള്‍ പിന്നീട് മാര്‍ബേസില്‍ ഹൈസ്‌ക്കൂളായും ഉയര്‍ന്നു. ഈ സ്‌ക്കൂളിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍ റഫ. ഫാദര്‍ സി.റ്റി കുര്യാക്കോസ് ആയിരുന്നു. ശ്രീ. കെ.വി. പൗലോസ് ദീര്‍ഘകാലം ഈ സ്‌ക്കുളിലെ പ്രധാനാദ്ധ്യാപകനായി സേവനം അനുഷ്‌ഠിച്ചിട്ടുള്ള മഹത്‌വ്യക്തിയാണ്. മാര്‍ബേസിലിന്റെ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതപ്പെട്ട കാലഘട്ടമായിരുന്നു അത്. കോതമംഗലത്തെ സ്‌ക്കൂളുകളില്‍ നിന്നും എസ്.എസ്. എല്‍ സി. ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന കുട്ടിയ്‌ക്ക് ലഭിക്കുന്ന കൃഷ്‌ണന്‍ നായര്‍ മെമ്മോറിയല്‍ മെഡല്‍ പലതവണയും ഈ സ്‌ക്കൂളിലെ കുട്ടികള്‍ക്ക് ലഭിച്ചിട്ടു്. 1961-ല്‍ ശ്രീ ഫിലിപ്പ് സാറിന്റെ നേതൃത്വത്തില്‍ ഈ സ്‌ക്കൂളിന്റെ രജത ജൂബിലി ഒരു മാസം നീുനിന്ന വിവിധ പരിപാടികളോടെ ആഘോഷിച്ചു. അന്നത്തെ മുഖമന്ത്രി ശ്രി. പട്ടം എ താണുപിള്ള ഉദ്‌ഘാടനം ചെയ്‌ത ജൂബിലയാഘോഷങ്ങള്‍ ഒരു മാസം നീുനിന്ന അഖിലേന്ത്യാ പ്രദര്‍ശനത്തോടെയാണ് സമാപിച്ചത്. അന്നത്തെ ഇന്ത്യന്‍ ഉപരാഷ്‌ട്രപതി ഡോ. എസ്. രാധാകൃഷ്‌ണനായിരുന്നു സമാപനം സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്. ഈ വിദ്യാലയത്തിന്റെ കനകജൂബിലി 1986-ല്‍ മുന്നു ദിവസങ്ങളിലായ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ, ശ്രി. വി. വി. ഗിരി, പണ്ഡിക് ജവഹര്‍ലാല്‍ നെഹ്‌റു, ശ്രീമതി ഇന്ദിരാഗാന്ധി, ശ്രീ. രാജ്ജീവ് ഗാന്ധി, ശ്രീ എച്ച്.ഡി ദേവഗൗഡ എന്നിവരുടെ പാദസ്‌പര്‍ശത്താല്‍ അനുഗ്രഹീതമാണ് ഈ കലാലയം. പ്രശസ്‌ത സേവനത്തിന് ഒരദ്ധ്യാപകന് ലഭിക്കാവുന്ന സംസ്ഥാന അവാര്‍ഡും, പരമോന്നത ബഹുമതിയായ ദേശീയ അവാര്‍ഡും, ഈ സ്‌ക്കൂളിലെ അധ്യാപകനായിരുന്ന ശ്രീ. സി.കെ അലക്‌സാര്‍ സാറിന് ലഭിച്ചിട്ടു്.
ഈ വിദ്യാലയം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സമസ്‌ത രംഗങ്ങളിലും മുന്നേറുകയാണ്. ഇന്ന് കേരളത്തിന്റെ കായിക തലസ്ഥാനമെന്ന് കോതമംഗലം അറിയപ്പെടുന്നതിന് മാര്‍ബേസില്‍ എച്ച്. എസ്.എസിന് മുഖ്യപങ്കു്. ഒരു കാലത്ത് കോരുത്തോടിന്റെ പേരില്‍ മാത്രം അറിയപ്പെട്ടിരുന്ന സ്‌ക്കൂള്‍ കായികരംഗത്തിന് ആദ്യമായി വെല്ലുവിളി ഉയര്‍ത്തിയത് മാര്‍ബേസിലാണ്. കായിക രംഗത്തിന് സ്‌ക്കൂള്‍ മാനേജ്‌മെന്റ് നല്‍കുന്ന അകമഴിഞ്ഞ സഹായ സഹകരണമാണ് ഈ വിജയത്തിന് പിന്നില്‍. ഐ.റ്റി മേഖലയില്‍ തികച്ചും നൂതനമായ കാല്‍വെപ്പ് നടത്താന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടു്. സംസ്ഥാന ഗവണ്‍മെന്റിന്റെ 2005-06 ലെ മികച്ച ക.ഠ. @ടരവീീഹ എന്ന പുരസ്‌ക്കാരം കഴിഞ്ഞു.
ചിത്രങ്ങള്‍
സൗകര്യങ്ങള്‍
1. കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ S.S.L.C പരീക്ഷ എഴുതി - ഏറ്റവും ഉയര്‍ന്ന വിജയശതമാനം 2. അന്‍പതിനായിരത്തോളം പുസ്‌തകങ്ങളുള്ള ലൈബ്രറി 3. മികച്ച ക്ലബ് പ്രവര്‍ത്തനങ്ങള്‍ 4. അത്യാധുനിക സംവിധാനമുള്ള ലാബുകള്‍ 5. ങൗഹശോലറശമ, ഉശഴശമേഹ ഘശയൃമൃ്യ, കിളീൃാമശേര രലിൃേല 6. ബേസില്‍ ക്വിസ് 7. School Band, Scout & Guides, Junior Red Cross, Nss 8. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക സ്‌പോര്‍സ് ഹോസ്റ്റല്‍ 9. അത്യാധുനിക പരിശീലന ഉപകരണങ്ങളോട് കൂടിയ Multi Gymnasium 10. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ Extention centre 11. നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് വരുന്ന ടhooting club 12 Career Guidance & councelling centre
കുട്ടികളുടെ അറിവും വായനാശീലവും വികസിപ്പിക്കുന്നതിന് വേണ്ടി സ്കുള്‍ ലൈബ്രറി സൗകര്യം ലഭ്യമാണ്. നല്ല സൗകര്യമുള്ള റീഡിംഗ് റൂം ഇതിനോടനുബന്തിച്ച് പ്രവര്‍ത്തിക്കുന്നു.
കംപ്യുട്ടറൈസ്ഡ് ലൈബ്രറി
സയന്‍സ് ലാബ് (രസതന്ത്രം,ജീവശാസ്ത്രം,ഭൗതികശാസ്ത്രം എന്നിവ)
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
ബാന്റ് സെറ്റ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി) എന്നിവ ഞങ്ങളുടെ വിദ്യാലയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
നേട്ടങ്ങള്‍
സ്പോര്‍ട്സ് രംഗത്ത് മികവ് തെളിയിച്ച ഒരു സ്കൂളാണ് ഞങ്ങളുടേത്. നിരവധി പുരസ്കാരങ്ങള്‍ സ്കൂളിന് ലഭിച്ചിട്ടുണ്ട്
സ്പോര്‍ട്സ്
മറ്റു പ്രവര്‍ത്തനങ്ങള്‍
ക്ളബ്ബുകള്‍
കുട്ടികളുടെ വിവിധ മേഖലകളിലുള്ള അഭിരുചിയും കഴിവുകളും പരിപോഷിപ്പിക്കുന്നതിനായി അനേകം ക്ളബ്ബുകള്‍ ഇവിടെ പ്രവര്‍ത്തിപ്പിക്കന്നു
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക്(കോതമംഗലം) ബസ് സൗകര്യം സജീവമാണ്. കുട്ടികളുടെ സൗകര്യം അനുസരിച്ച് എല്ലാ റൂട്ടിലേക്കും സ്കൂള്‍ബസ്സ് സൗകര്യം ഇവിടെ ഒരുക്കിയിരിക്കുന്നു.
മേല്‍വിലാസം
പിന്‍ കോഡ് : 686 691 ഫോണ്‍ നമ്പര്‍ : 0485 2862372 ഇ മെയില്‍ വിലാസം : mbhss@yahoo.com
