"G. W. L. P. S. Purathur" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ജി.ഡബ്ല്യു..എല്‍.പി,എസ്.പുറത്തൂര്‍ എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
 
(about school)
വരി 1: വരി 1:
#തിരിച്ചുവിടുക [[ജി.ഡബ്ല്യു..എല്‍.പി,എസ്.പുറത്തൂര്‍]]
#തിരിച്ചുവിടുക [[ജി.ഡബ്ല്യു..എൽ.പി,എസ്.പുറത്തൂർ]]
[[മലപ്പുറം‍‍‍‍]] ജില്ലയിലെ, [[തിരൂർ]] ഉപജില്ലയിലെ കടലോര ഗ്രാമമായ [[പുറത്തൂരിൽ]] സ്ഥിതിചെയ്യുന്ന ഒരു കുഞ്ഞു വിദ്യാലയം
1955 ൽ ആണ് ഈ വിദ്യാലയം തുടങ്ങിയത്. അന്ന് ഇത് ഹരിജൻ വിദ്യാലയം ആയിരുന്നു.
തദ്ദേശീയരുടെ ശക്തമായ ഇടപെടലുകളിലൂടെ, താൽക്കാലിക ഷെഡിൽ തുടങ്ങിയ ഈ വിദ്യാലയത്തിന്, ഇന്ന് നല്ല കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്
 
ഒന്നു മുതൽ അ‍‍ഞ്ചു വരെ ക്ലാസുകളിലായി ഇന്ന് 128 കുട്ടികൾ പഠിക്കുന്നു.
ഇതിൽ എസ്.സി വിഭാഗത്തിൽ നിന്നുള്ള 63 കുട്ടികളും 30 മുസ്ലിം കുട്ടികളും 35 പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള കുട്ടികളുമാണ്
 
ആറ് അധ്യാപക തസ്തികയും ഒരു പി.ടി.സി.എം തസ്തികയും നിലവിലുണ്ട്.
ഇതിൽ രണ്ടു തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.
ശക്തമായ [[സാമൂഹിക പിന്തുണ]]യാണ് ഈ കടലോര വിദ്യാലയത്തിൻറെ കരുത്ത്

17:48, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം‍‍‍‍ ജില്ലയിലെ, തിരൂർ ഉപജില്ലയിലെ കടലോര ഗ്രാമമായ പുറത്തൂരിൽ സ്ഥിതിചെയ്യുന്ന ഒരു കുഞ്ഞു വിദ്യാലയം 1955 ൽ ആണ് ഈ വിദ്യാലയം തുടങ്ങിയത്. അന്ന് ഇത് ഹരിജൻ വിദ്യാലയം ആയിരുന്നു. തദ്ദേശീയരുടെ ശക്തമായ ഇടപെടലുകളിലൂടെ, താൽക്കാലിക ഷെഡിൽ തുടങ്ങിയ ഈ വിദ്യാലയത്തിന്, ഇന്ന് നല്ല കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്

ഒന്നു മുതൽ അ‍‍ഞ്ചു വരെ ക്ലാസുകളിലായി ഇന്ന് 128 കുട്ടികൾ പഠിക്കുന്നു. ഇതിൽ എസ്.സി വിഭാഗത്തിൽ നിന്നുള്ള 63 കുട്ടികളും 30 മുസ്ലിം കുട്ടികളും 35 പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള കുട്ടികളുമാണ്

ആറ് അധ്യാപക തസ്തികയും ഒരു പി.ടി.സി.എം തസ്തികയും നിലവിലുണ്ട്. ഇതിൽ രണ്ടു തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. ശക്തമായ സാമൂഹിക പിന്തുണയാണ് ഈ കടലോര വിദ്യാലയത്തിൻറെ കരുത്ത്

"https://schoolwiki.in/index.php?title=G._W._L._P._S._Purathur&oldid=989424" എന്ന താളിൽനിന്ന് ശേഖരിച്ചത്