"ജി എച്ച് എസ് എസ് പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 62: വരി 62:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി  റോഡില്‍ സ്ഥിതിചെയ്യുന്നു.      
* ഇരിട്ടിയില്‍ നിന്ന് ഇരിക്കൂര്‍ ഭാഗത്തേക്കു പോകുന്ന ബസ്സില്‍ അഞ്ച് കി.മീ. യാത്രചെയ്ത് പടിയൂര്‍ ബസ് സ്റ്റോപ്പില്‍ ഇറങ്ങുക. അവിടെ നിന്ന് ആര്യങ്കോട് ഭാഗത്തേക്കുള്ള റോഡില്‍ ഒന്നര കി.മീ. ഓട്ടോറിക്ഷയിലോ കാല്‍നടയായോ സഞ്ചരിച്ചാല്‍ വിദ്യാലയത്തില്‍ എത്തിച്ചേരാവുന്നതാണ്.
* ഇരിക്കൂറില്‍ നിന്ന് ഇരിട്ടി ഭാഗത്തേക്കു പോകുന്ന ബസ്സില്‍ പന്ത്രണ്ട് കി.മീ. യാത്രചെയ്ത് പടിയൂര്‍ ബസ് സ്റ്റോപ്പില്‍ ഇറങ്ങുക. അവിടെ നിന്ന് ആര്യങ്കോട് ഭാഗത്തേക്കുള്ള റോഡില്‍ ഒന്നര കി.മീ. ഓട്ടോറിക്ഷയിലോ കാല്‍നടയായോ സഞ്ചരിച്ചാല്‍ വിദ്യാലയത്തില്‍ എത്തിച്ചേരാവുന്നതാണ്.
* ഉളിക്കലില്‍ നിന്ന് നെല്ലിക്കാംപൊയില്‍ - കല്ലുവയല്‍ വഴി ഏഴ് കി.മീ. യാത്രചെയ്ത് പുലിക്കാട് എത്തിയശേഷം, ആര്യങ്കോട് ഭാഗത്തേക്കുള്ള റോഡില്‍ ഒന്നര കി.മീ. കൂടി സഞ്ചരിച്ചാല്‍ വിദ്യാലയത്തില്‍ എത്തിച്ചേരാവുന്നതാണ്.        
|----
|----
* എയര്‍പോര്‍ട്ടില്‍ നിന്ന്  120 കി.മി.  അകലം


|}
|}
|}
|}
|-
<br />
<br />
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">

21:27, 3 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് എസ് പടിയൂർ
വിലാസം
പടിയൂര്‍

കണ്ണൂര്‍ ജില്ല
സ്ഥാപിതം16 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-09-2010Ghsspadiyoor




ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, പടിയൂര്‍

കണ്ണൂര്‍ ജില്ലയില്‍ പടിയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഇരിട്ടി - ഇരിക്കൂര്‍ സംസ്ഥാനപാതയോരത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണിത്.
2009-10 വര്‍ഷത്തിലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100 ശതമാനം കന്നിവിജയം കൈവരിച്ചു.ദൃശ്യ.കെ.ജിഷ്ണു.കെ.കെ,അരുണ്‍ .എം.വി എന്നിവര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് നേടി. 2010-11 അധ്യയനവര്‍ഷം സ്കൂളില്‍ ഹയര്‍സെക്കന്ററി കോഴ്സ് അനുവദിച്ചു. സയന്‍സ്,കൊമേഴ്സ് വിഭാഗങ്ങളിലായി 100 സീറ്റുകളുണ്ട്.

ജി എച്ച് എസ് എസ് പടിയൂർ/ചരിത്രം

ജി എച്ച് എസ് എസ് പടിയൂർ/ ഭൗതികസൗകര്യങ്ങള്‍

ജി എച്ച് എസ് എസ് പടിയൂർ/അദ്ധ്യാപകര്‍

ജി എച്ച് എസ് എസ് പടിയൂർ/പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജി എച്ച് എസ് എസ് പടിയൂർ/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

ജി എച്ച് എസ് എസ് പടിയൂർ/മുന്‍ സാരഥികള്‍

മാനേജ്മെന്റ്

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഭരണപരിധിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വിദ്യാലയം

വഴികാട്ടി

|-
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എസ്_പടിയൂർ&oldid=98615" എന്ന താളിൽനിന്ന് ശേഖരിച്ചത്