"ഫോർട്ട് ബോയിസ് എച്ച്. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Forthighschool (സംവാദം | സംഭാവനകൾ)
No edit summary
Forthighschool (സംവാദം | സംഭാവനകൾ)
No edit summary
വരി 56: വരി 56:
പി.ടി.ഏ. പ്രസിഡണ്ട്= ബാദു്ഷ
പി.ടി.ഏ. പ്രസിഡണ്ട്= ബാദു്ഷ

== <center><font size=4 color=red> ഫോര്‍ട്ട് ഹൈസ്കൂളിന്റെ  ചരിത്രം ==

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫോര്‍ട്ട്എച്ച്.എസ് 'ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1875 ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.യാഥാസ്ഥിതികരായ  ബ്രാമണര്‍ അധിവസിക്കുന്ന സ്ഥലത്ത് കുലക്ഷേത്രങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും  നടുവില്‍  സ്ഥ്പിക്കപ്പെട്ട  ഈ  വിദ്യാലയം ചുരുങ്ങിയ കാലംകൊണ്ട്  ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുകയും ചെയ്തത് . അര്‍പ്പണ മനോഭാവമുള്ള 20അദ്ധ്യാപകരും സമര്‍ത്ഥരായ 392 കുട്ടികളുമടങ്ങുന്ന സ്കൂള്‍ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമാണ്.അനേകം മേഖലകളില്‍ പ്രശസ്ത വിജയം കൈവരിക്കാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന ദേശീയ മത്സരങ്ങളില്‍ ഈ സ്കൂളിന്റെ കുട്ടികള്‍ വിവിധ ഇനങ്ങളില്‍ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്.കൗണ്‍സലിംഗ്, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം കോച്ചിംഗ് എന്നിവ നടത്തി വരുന്നു

വയിനാദഅയ്യരാണ് വിദ്യാലയം സ്ഥാപിച്ചത്.ആദ്യ പ്രധാന അദ്ധ്യാപകന് ഉണ്ണി സാറ്. <br/>
വയിനാദഅയ്യരാണ് വിദ്യാലയം സ്ഥാപിച്ചത്.ആദ്യ പ്രധാന അദ്ധ്യാപകന് ഉണ്ണി സാറ് രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.ഇന്ന്  എല്ലാ മേഖലകളിലും  വിദ്യാലയം  പഴയ  പാരമ്പര്യവുമായി  മുന്നോട്ടു  പൊയ്ക്കൊണ്ടിരിക്കുന്നു.
രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 123: വരി 122:

.
.
 
ഫോര്‍ട്ട്എ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

"https://schoolwiki.in/ഫോർട്ട്_ബോയിസ്_എച്ച്._എസ്." എന്ന താളിൽനിന്ന് ശേഖരിച്ചത്