ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് യു പി എസ്സ് എഴുമാന്തുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ezhumanthuruth (സംവാദം | സംഭാവനകൾ)
വരി 36: വരി 36:
==
==


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

20:57, 21 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് യു പി എസ്സ് എഴുമാന്തുരുത്ത്
വിലാസം
എഴുമാന്തുരുത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-09-2020Ezhumanthuruth




കോട്ടയംജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിന്‍റെ പടിഞ്ഞാറന്‍ പ്രദേശവും അപ്പര്‍കുട്ടനാടന്‍ പ്രദേശത്തില്‍പ്പെട്ടതുമായ എഴുമാന്തുരുത്തിലെ ഏക സര്‍ക്കാര്‍സ്ഥാപനമാണ് ഗവണ്‍മെന്‍റ് യു.പി.സ്കൂള്‍ എഴുമാന്തുരുത്ത്

ചരിത്രം

. 20-)0 നൂറ്റാണ്ടിന്‍റെ ആദ്യവര്‍ഷങ്ങളില്‍ ഈ പ്രദേശവാസികളായിരുന്ന ചിലര്‍ ചേര്‍ന്ന് ആരംഭിച്ച കുടിപ്പള്ളിക്കൂടം ബ്രിട്ടീഷ്കാരനായ ബേക്കര്‍സായിപ്പും കുറച്ചു കാലം നടത്തുുകയുണ്ടാ്യി.വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടുകാര്‍ തന്നെ ഏറ്റെടുക്കുകയും ചെയ്തു.തുടര്‍ന്ന് നാട്ടുകാര്‍ രൂപം നല്‍കിയ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നാട്ടിലെ പ്രമാണിമാരായ ചിലര് സുമനസ്സുകളുടെ കയ്യില്‍ നിന്നുംസ്കൂളില്ന് വേണ്ട സ്ഥലം സ്വരൂപിക്കുകയും ചെയ്തു.ബേക്കര്‍സായിപ്പും തന്‍റെ വകയായി കുറച്ചു സ്ഥലം നല്‍കിയിട്ടുണ്ട്.അങ്ങനെ ആരംഭിച്ച എല്‍.പി സ്കൂള്‍ ‌1921-ല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും സര്‍ക്കാര്‍ സ്കൂള്‍ ആയി തുടര്‍ന്നു പോകുകയും ചെയ്തു.1985-ല്‍ യു.പി സ്കൂളായി ഉയര്‍ത്തപ്പെടുന്നതിന് മുന്‍പ് സ്കൂളിന്‍റെ കളിസ്ഥലവും മറ്റും നിര്‍മ്മിക്കുന്നതിനായി സ്കൂളിന്‍റെ തൊട്ടടുത്ത് താമസിച്ചിരുന്ന ഒരു കുടുംബം സൌജന്യമായി ഭൂമി വിട്ടു കൊടുത്തിട്ടുണ്ട്. അങ്ങനെ സ്കൂളിന്‍റെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ നാടുകാരുടെ സംഭാവന എടുത്തുപറയേണ്ടതാണ്.2004-ല്‍ഇപ്പോള്‍ നിലവിലുള്ളഓഫീസ്-കമ്പ്യൂട്ടര്‍ ലാബ് കെട്ടിടം നിലനില്‍ക്കുന്ന സ്ഥലംസ്കൂളിനടുത്തുള്ള കോണ്‍വെന്റ് സംഭാവന നല്‍കിയിട്ടുള്ളതാണ്.ഇപ്പോഴും സ്കൂളിനായി പ്രവര്‍ത്തിക്കുന്ന പുതിയ ജനകീയ സമിതിയും കൂട്ടായ്മയും നിലനില്‍ക്കുന്നുണ്ട്.

==കുടിവെള്ളം==കിണര്‍,മഴവെള്ളസംഭരണി.

==

പാഠ്യേതര പ്രവർത്തനങ്ങൾ

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍  :

  1. 20013-16 ------------------

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി