"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''                                                         ''''''ഞാന്‍ സ്നേഹിക്കുന്ന വേനപ്പാറ'''
                                   
''''' വേനപ്പാറയെ ഇങ്ങനെ നിര്‍വചിക്കാം.മലനിരകളാല്‍ തഴുകപ്പെട്ട കുടിയേറ്റ ഭുമി.മലമടക്കുകളിലെ ഹരിതനിരകളില്‍നിന്നുയരുന്ന കാറ്റിനും മനുഷ്യാധ്വാനത്തിന്റെ സ്വേദഗന്ധം.
''' ഞാന്‍ സ്നേഹിക്കുന്ന വേനപ്പാറ
അറബി വാണിജ്യവും,നാടുവാഴികളുടേയും മരക്കാര്‍മാരുടേയും ചതിയും യുദ്ധവും കഥകളായി നിറഞ്ഞ കോഴക്കോട് നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ കിഴക്കന്‍  
  വേനപ്പാറയെ ഇങ്ങനെ നിര്‍വചിക്കാം.മലനിരകളാല്‍ തഴുകപ്പെട്ട കുടിയേറ്റ ഭുമി.മലമടക്കുകളിലെ ഹരിതനിരകളില്‍നിന്നുയരുന്ന കാറ്റിനും മനുഷ്യാധ്വാനത്തിന്റെ സ്വേദഗന്ധം.
മലയോരത്ത് ഇരുവഞ്ഞിപ്പുഴയുടെ സമതലങ്ങഴളില്‍ തലയുയര്‍ത്തി ചരിഞ്ഞുകിടക്കുന്ന വേനപ്പാറ.അധ്വാനം ആത്മതാളമാക്കിയ ആദികുടിയേറ്റ ജനവിഭാഗവും അവരുടെ  

അനന്തര തലമുറകളും ഇവിടെ ജീവിക്കുന്നു.''''''''
  മലയോരത്ത് ഇരുവഞ്ഞിപ്പുഴയുടെ സമതലങ്ങഴളില്‍ തലയുയര്‍ത്തി ചരിഞ്ഞുകിടക്കുന്ന വേനപ്പാറ.അധ്വാനം ആത്മതാളമാക്കിയ ആദികുടിയേറ്റ ജനവിഭാഗവും അവരുടെ  
  അനന്തര തലമുറകളും ഇവിടെ ജീവിക്കുന്നു.'''

12:48, 24 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഞാന്‍ സ്നേഹിക്കുന്ന വേനപ്പാറ

 വേനപ്പാറയെ ഇങ്ങനെ നിര്‍വചിക്കാം.മലനിരകളാല്‍ തഴുകപ്പെട്ട കുടിയേറ്റ ഭുമി.മലമടക്കുകളിലെ ഹരിതനിരകളില്‍നിന്നുയരുന്ന കാറ്റിനും മനുഷ്യാധ്വാനത്തിന്റെ സ്വേദഗന്ധം.
 അറബി വാണിജ്യവും,നാടുവാഴികളുടേയും മരക്കാര്‍മാരുടേയും ചതിയും യുദ്ധവും കഥകളായി നിറഞ്ഞ കോഴക്കോട് നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ കിഴക്കന്‍ 
 മലയോരത്ത് ഇരുവഞ്ഞിപ്പുഴയുടെ സമതലങ്ങഴളില്‍ തലയുയര്‍ത്തി ചരിഞ്ഞുകിടക്കുന്ന വേനപ്പാറ.അധ്വാനം ആത്മതാളമാക്കിയ ആദികുടിയേറ്റ ജനവിഭാഗവും അവരുടെ 
 അനന്തര തലമുറകളും ഇവിടെ ജീവിക്കുന്നു.