"മലയാളം വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
ഒരുപാടു് സ്നേഹവുമായി.... | ഒരുപാടു് സ്നേഹവുമായി.... | ||
'''ഒരായിരം ഓണാശംസകള്‍....''' | '''ഒരായിരം ഓണാശംസകള്‍....''' | ||
{| class="wikitable" | |||
|- | |||
!എന്റെ നാട് | |||
സുന്ദരമാണെന്‍ നാട് | |||
അതി സുന്ദരമാണെന്‍ നാട് | |||
കിളികളും ശലഭങ്ങളും | |||
പാറിത്തുടിക്കും നാട് | |||
മരങ്ങളും പൂക്കളും | |||
ആടി തുടിക്കും നാട് | |||
കവിതയും ഗസലുകളും | |||
പാടി തുടിക്കും നാട് | |||
തത്തകളും പ്രാവുകളും | |||
കതിര്‍ കൊത്തിത്തുടികും നാട് | |||
മലയാള നാട് മലയാള നാട് | |||
കേരള നാട് കേരളനാട് | |||
ദൈവത്തിന്റെ സ്വന്തം നാട് | |||
ദൈവത്തിന്റെ സ്വന്തം നാട് |