"എന്റെ ഗ്രാമം-ഈങ്ങാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
|-
|-
![[ചിത്രം:kkd_3.jpg]]
![[ചിത്രം:kkd_3.jpg]]
! കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുന്‍പുള്ള കാലഘട്ടത്തില്‍
! വനപ്രദേശമായിരുന്ന പുതുപ്പാടി ഗ്രാമം കാലക്രമേണ എസ്റ്റേറ്റുകളായി മാറി. എസ്റ്റേറ്റുകളില്‍ തൊഴിലാളികളായി എത്തിയവര്‍ താമസിച്ചിരുന്ന കോളനികളാണ് (പാടികള്‍)
കോഴിക്കോടും സമീപ പ്രദേശങ്ങളും പോര്‍ളാതിരി രാജാവ് ഭരിച്ചിരുന്ന
പുതുപ്പാടിയായി മാറിയത്. ഈങ്ങാ വൃക്ഷങ്ങള്‍ പുഴയുടെ കരകളില്‍ ധാരാളമായി നിന്നിരുന്നതിനാലാകണം ഈങ്ങാപ്പുഴ എന്ന പേരു ലഭിച്ചത്.
പോളനാടിന്റെ ഭാഗമായിരുന്നു. ഏറാള്‍ നാട് (എറനാട്ട്) നെടിയിരുപ്പിലെ
ഏറാടികള്‍ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാന്‍ പോര്‍ളാതിരിയെ യുദ്ധത്തില്‍
പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടില്‍ വേളാപുരം എന്ന  
സ്ഥലത്ത് ഒരു കോട്ടയും വലിയ മാളികയും (കോയില്‍/കോവില്‍) കെട്ടി
അവരുടെ ആസ്ഥാനം നെടിയിരുപ്പില്‍ നിന്ന്കോയില്‍കോട്ട യിലേക്കു മാറ്റി.
ഇവിടുത്തെ രാജാക്കന്മാര്‍ പൊതുവില്‍ അറിയപ്പെട്ടിരുന്നത് സ്വാമിതിരുമുല്പാട്
എന്നായിരുന്നു - പിന്നീട് സ്വാമിതിരുമുല്പാട് എന്നത് സാമൂതിരി എന്ന് ചുരുങ്ങി.
കോട്ടയാല്‍ ചുറ്റപ്പെട്ട കോയില്‍ - കോയില്‍ക്കോട്ടയാണ് പിന്നീട് കോഴിക്കോടായത്.
അറബികള്‍ ഈ നഗരത്തെ 'കാലിക്കൂത്ത്' എന്നും ചൈനക്കാര്‍ 'കലിഫോ'
എന്നും യൂറോപ്യന്മാര്‍ 'കാലിക്കറ്റ്' എന്നും വിളിച്ചു.
|-
|-
|}
|}

01:16, 22 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഈങ്ങാപ്പുഴ

' കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ് കോഴിക്കോട്‌ . കോഴിക്കോട്‌ ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ വില്ലേജാണ് ഈങ്ങാപ്പുഴ. പ്രകൃതി സുന്ദരമാണ് ഈ ഗ്രാമം. വയനാടന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട കാര്‍ഷിക ഗ്രാമം.'
പുതുപ്പാടി പഞ്ചായത്തിലെ ഈങ്ങാപ്പുഴ മാര്‍ക്കറ്റ്
ഗ്രാമത്തിലൂടൊഴുകുന്ന പുഴ

പേരിനുപിന്നില്‍

വനപ്രദേശമായിരുന്ന പുതുപ്പാടി ഗ്രാമം കാലക്രമേണ എസ്റ്റേറ്റുകളായി മാറി. എസ്റ്റേറ്റുകളില്‍ തൊഴിലാളികളായി എത്തിയവര്‍ താമസിച്ചിരുന്ന കോളനികളാണ് (പാടികള്‍)

പുതുപ്പാടിയായി മാറിയത്. ഈങ്ങാ വൃക്ഷങ്ങള്‍ പുഴയുടെ കരകളില്‍ ധാരാളമായി നിന്നിരുന്നതിനാലാകണം ഈങ്ങാപ്പുഴ എന്ന പേരു ലഭിച്ചത്.



ജനസംഖ്യ

സംസ്കാരം

എല്‍.പി.സ്കൂള്‍=2 |

യു.പി.സ്കൂള്‍=1|

ഹൈസ്കൂള്‍=2|

ഹയര്‍സെക്കണ്ടറി=2|

ആകെ സ്കൂളുകള്‍=5|

"https://schoolwiki.in/index.php?title=എന്റെ_ഗ്രാമം-ഈങ്ങാപ്പുഴ&oldid=96979" എന്ന താളിൽനിന്ന് ശേഖരിച്ചത്