"ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 42: വരി 42:
ആലപ്പുഴ ജില്ലയിലെ കലവുര്‍ വില്ലേജിലെ മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്കൂള്‍, കാട്ടൂര്‍'''.  കാട്ടൂര്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  
ആലപ്പുഴ ജില്ലയിലെ കലവുര്‍ വില്ലേജിലെ മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്കൂള്‍, കാട്ടൂര്‍'''.  കാട്ടൂര്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  
== ചരിത്രം ==
== ചരിത്രം ==
1920 മെയ് 7 ന്  58 പെണ്‍കുട്ടികളുമായി ഒരു ഗേള്‍സ് സ്ക്കൂള്‍ ആയാണ് ഹോളി ഫാമിലി കോണ്‍വെന്‍റ് സ്കൂള്‍ സ്ഥാപിതമായത്.  റവ. ഫാ. സെബാസ്റ്റ്യന്‍ എല്‍.സി. പ്രസന്റേഷന്‍ ആണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ.ടി.എല്‍.ലിയാണ്ടര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. കോട്ടയത്തുള്ള ഗേള്‍സ് സ്ക്കൂള്‍ ഇന്‍സ് പെക്ട്സിന്റെ കീഴിലാണ് സ്ക്കൂള്‍ ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. 1948 മെയ് 20ന്  ഇതൊരു മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു. തുടര്‍ന്ന് ഇത് ഒരു മിക്സഡ്  സ്കൂളാകുകയും 1964 ജൂണ്‍ 1 ന് ഹൈസ്കൂളാകുകയും ചെയ്തു. സി.മേരി ഫിലോമിന ആയിരുന്നു അപ്പോള്‍ പ്രധാന അദ്ധ്യാപിക. 2000 ജൂണ്‍ 24 ന് വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1920 മെയ് 7 ന്  58 പെണ്‍കുട്ടികളുമായി ഒരു ഗേള്‍സ് സ്ക്കൂള്‍ ആയാണ് ഹോളി ഫാമിലി കോണ്‍വെന്‍റ് സ്കൂള്‍ സ്ഥാപിതമായത്.  റവ. ഫാ. സെബാസ്റ്റ്യന്‍ എല്‍.സി. പ്രസന്റേഷന്‍ ആണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ.ടി.എല്‍.ലിയാണ്ടര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. കോട്ടയത്തുള്ള ഗേള്‍സ് സ്ക്കൂള്‍ ഇന്‍സ് പെക്ട്സിന്റെ കീഴിലാണ് സ്ക്കൂള്‍ ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. 1948 മെയ് 20ന്  ഇതൊരു മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു. തുടര്‍ന്ന് ഇത് ഒരു മിക്സഡ്  സ്കൂളാകുകയും 1964 ജൂണ്‍ 1 ന് ഹൈസ്കൂളാകുകയും ചെയ്തു. സി.മേരി ഫിലോമിന ആയിരുന്നു അപ്പോള്‍ പ്രധാന അദ്ധ്യാപിക. 2000 ജൂണ്‍ 24 ന് വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 2010 ആഗസ്റ്റ് 7 ന് സ്കൂളിന്റെ നവതി ആരംഭിച്ചു. ജനുവരിയില്‍ അവസാനിക്കും.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/96885" എന്ന താളിൽനിന്ന് ശേഖരിച്ചത്