"ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
==ഡിജിറ്റൽ മാഗസിൻ==
==ഡിജിറ്റൽ മാഗസിൻ==
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[പ്രമാണം:LK001.JPG|ലഘുചിത്രം|നടുവിൽ|ഡിജിറ്റൽ മാഗസിൻ പ്രകാശനം.....ലിറ്റിൽ കൈറ്റ്സ് 2018-20]]

09:20, 10 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

2018 ജനുവര്മാസത്തിലാണ് ലിറ്റിൽകൈറ്റ് ക്ലബ്ബ് രൂപീകൃതമായത്.ശ്രീമാൻ അനിൽകുമാർ, ശ്രീമതി സിനി.ബി. എസ് എന്നിവരാണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്.ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന, ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന ആകെ 32 കുട്ടികളാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത്.എല്ലാ മാസത്തിലേയും ബുധനാഴ്ചകളിൽ സ്കൂൾ വിട്ടതിനുശേഷമാണ് ഇതിന്റെ പരിശീലനം നൽകുന്നത്. ചില ശനിയാഴ്ചകളിലും പരിശീലനം നൽകാറുണ്ട്.മാസത്തിലെ ഒരു ബുധനാഴ്ച, കമ്പ്യൂട്ടർ വിദഗ്‌ദ്ധരായ മറ്റ് സ്കൂളിലെ അധ്യാപകരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.അനിമേഷൻ, ഹാർഡ്‌വെയർ ,മലയാളം ടൈപ്പിംഗ് ഇങ്ങനെ വിവിധ മേഖലകളിലായിട്ടാണ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നത്

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ മാഗസിൻ പ്രകാശനം.....ലിറ്റിൽ കൈറ്റ്സ് 2018-20