"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 484: | വരി 484: | ||
===ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു(12-02-2020)=== | ===ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു(12-02-2020)=== | ||
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ''' | ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ '''പച്ചതൊട്ട് മഞ്ഞായവർ''' സംസ്ഥാന സ്കൂൾ കലോത്സവത്തിൾ കഥാരചനയിൽ കാസറഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് എ ഗ്രേഡ് നേടിയ തച്ചങ്ങാട്ടെ കഥാകാരി പി.വർഷ നിർവ്വഹിച്ചു. പ്രധാനധ്യാപിക ഭാരതിഷേണായി മുഖ്യാതിഥി ആയിരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ മനോജ്പിലിക്കോട് സ്വാഗതവും ശ്രീജ നന്ദിയും പറഞ്ഞു. | ||
<gallery> | <gallery> | ||
പ്രമാണം:Digi maga 2020 1.jpg | പ്രമാണം:Digi maga 2020 1.jpg | ||