Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/മറ്റ്ക്ലബ്ബു് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (12060 എന്ന ഉപയോക്താവ് ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/മറ്റ്ക്ലബ്ബുകൾ-2018-19 എന്ന താൾ [[ഗവ. എച്ച്. എസ്. തച്ച‌...)
(ചെ.)No edit summary
 
വരി 5: വരി 5:
[[പ്രമാണം:12060 2017 01.jpg|ലഘുചിത്രം|ഇടത്ത്‌|കുട്ടി റേഡിയോ പ്രക്ഷേപണ ഉദ്ഘാടനം കാസറഗോഡ് ജില്ലാ കലക്ടർ കെ.ജീവൻ ബാബു നിർവ്വഹിക്കുന്നു.]]

[[പ്രമാണം:12060 2018 32.jpg|ലഘുചിത്രം|കുട്ടി റേഡിയോ ലോഗോ]]

===കുട്ടി റേഡിയോ കൺവീനർ എം.അഭിലാഷ്===
'''കുട്ടി റേഡിയോ കൺവീനർ എം.അഭിലാഷ് രാമൻ'''
*കാസറഗോഡ് ജില്ലയിലെ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ കമ്മ്യൂണിറ്റി റേഡിയോ മാതൃകയിൽ ആരംഭിച്ച റേ‍ഡിയോ ആണ് കുട്ടി റേഡിയോ.സർഗ്ഗാത്മകതയ്ക്ക് റേ‍ഡിയോ ആവിഷ്ക്കാരം എന്നതാണ് കുട്ടി റേഡിയോയുടെ സന്ദേശം. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപക-അനധ്യാപകജീവനക്കാരുടേയും പി.ടി.എ, മദർ പി.ടി.എ, എസ്.എം.സി കമ്മിറ്റികളുടെ സഹകരണത്തോടെയും നടപ്പാക്കുന്ന അക്കാദമിക പദ്ധതിയാണിത്. നാഷണൽ കരിക്കുലം ഫ്രയിം വർക്കിൽ നിന്നും ആശയസമീകരണം നടത്തി വിദ്യാർത്ഥികളുടെ പൂർണ്ണപങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിനാലാണ് ഈ പദ്ധതിക്ക് 'കുട്ടി റേ‍ഡിയോ' എന്ന പേർ നൽകിയത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 35 ക്ലാസ്സ് മുറികൾ, ലൈബ്രറി, ലാബ്, ഭക്ഷണ ശാല എന്നിവിടങ്ങളിൽ ഘടിപ്പിച്ച സ്പീക്കറിലൂടെയാണ് റേഡിയോ പരിപാടികൾ കുട്ടികളിലേക്കും അധ്യാപക, ജീവനക്കാരിലേക്കുമെത്തുക. പ്രത്യേകമായി ഒരുക്കിയിട്ടുളള റേഡിയോ സ്റ്റേഷനിൽ നിന്നാണ് സംപ്രേഷണം.ക്ലാസ്ല് പ്രവർത്തനങ്ങളെ ബാധീക്കാത്ത തരത്തിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.കുട്ടി റേഡിയോയുടെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് എെ.ടി ക്ലബ്ബ് വിദ്യാർത്ഥികളാണ്.[2] കുട്ടി റേഡിയോയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചത് 17-01-2018 ൽ കാസറഗോഡ് ജില്ലാ കലക്ടർ കെ.ജീവൻ ബാബുവാണ്.

===കുട്ടി റേഡിയോ ഉദ്ദേശ്യ ലക്ഷ്യങ്ങൾ===
===കുട്ടി റേഡിയോ ഉദ്ദേശ്യ ലക്ഷ്യങ്ങൾ===
*അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങൾക്ക് നൂതനവും പരിവർത്തനോന്മുഖവുമായ കർമപദ്ധതി.

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/962001" എന്ന താളിൽനിന്ന് ശേഖരിച്ചത്