"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 306: വരി 306:

===നൈതികം ശില്പശാല സംഘടിപ്പിച്ചു-29-10-2019===

[[പ്രമാണം:Naithikam 4.jpg|ലഘുചിത്രം|നൈതികം ശില്പശാല പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി.ഇന്ദിര ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:Naithikam 4.jpg|ലഘുചിത്രം|'''നൈതികം ശില്പശാല പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി.ഇന്ദിര ഉദ്ഘാടനം ചെയ്യുന്നു.''']]
തച്ചങ്ങാട്. ഭരണഘടനയുടെ എഴുപതാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് സമഗ്ര ശിക്ഷയുടെ നേതൃത്വത്തിൽ ബേക്കൽ ബി.ആർ.സിയ്ക്ക് കീഴിലെ അധ്യാപർക്കായി നൈതികം ശില്പശാല സംഘടിപ്പിച്ചു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ സംഘടിപ്പിച്ചു. പരിപാടി പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. ശില്പശാലയുടെ തുടർച്ചയായി സ്കൂൾ തല ശില്പശാലകൾ നടക്കുകകയും ഓരോ സ്കൂളിലും ഭരണഘടനയ്ക്ക് രൂപം നൽകുകയും ചെയ്യും.നവംബർ 1ന് സ്കൂൾ തല ശില്പശാലകൾ ആരംഭിക്കും.2020 ജനുവരി. 26 ന് എല്ലാ സ്കൂളുകളിലും ഭരണഘടന രൂപം കൊള്ളും. കാസറഗോഡ് ഡയറ്റ് ലക്ചറർ വിനോദ് കുമാർ കുട്ടമത്ത് പദ്ധതി വിശദീകരണം നടത്തി.എം.ആനന്ദ്, ബി.പി.ഒ സജീവൻ.സി.വി , എന്നിവർ സെഷനുകൾകൈകാര്യം ചെയ്തു. പ്രധാനധ്യാപിക എം.ഭാരതി ഷേണായി സ്കൂൾ തല ഭരണഘടനയുടെ പ്രകാശനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷനായിരുന്നു.പ്രജിതാ റാണി ആശംസയർപ്പിച്ച് സംസാരിച്ചു.

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/961649" എന്ന താളിൽനിന്ന് ശേഖരിച്ചത്