"എ.യു.പി.എസ്.മനിശ്ശേരി/സയൻ‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
2019-20 അധ്യയന വർഷത്തിൽ സയൻ‌സ് ക്ലബ് മുൻ പ്രധാന അധ്യാപകൻ ശ്രീ വിനോദ് മാഷ് ഉദ്ഘാടനം ചെയ്തു.  ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾ പല തരത്തിലുള്ള പരീക്ഷണങ്ങളിൽ ഏർപ്പെടുകയും,  സയൻസ് ക്രാഫ്റ്റ് വർക്കിന്റെ ഭാഗമായി കുട്ടികൾ റോക്കറ്റ് നിർമാണത്തിൽ ഏർപ്പെടുകയും, ചന്ദ്രയാൻ ടു വിന്റെ വിക്ഷേപണ ദിവസം അതിഗംഭീരമായിത്തന്നെ ആഘോഷിക്കുകയും ചെയ്തു.  ആ പരിപാടിയിൽ വിനോദ് മാഷും ഞങ്ങളുടെ സ്കൂളിലെ അധ്യാപികയായിരുന്ന ഗിരിജ ടീച്ചർ പങ്കെടുക്കുകയും ചെയ്തു. ഗ്രഹങ്ങളെ അടിസ്ഥാനപ്പെടുത്തി കുട്ടികൾ സ്കിറ്റുകൾ അവതരിപ്പിച്ചു. ഒറ്റപ്പാലം സബ്ജില്ലാ ശാസ്ത്രമേളയ്ക്ക് മേളയിൽ എൽ. പി വിഭാഗത്തിൽ എക്സ്പിരിമെൻറ് ഫസ്റ്റ് എ ഗ്രേഡ്, സ്റ്റിൽ മോഡൽ എ ഗ്രേഡ്. യു. പി വിഭാഗത്തിൽ  പ്രൊജക്ട് വർക്കിംഗ് മോഡൽ എക്സ്പിരിമെൻ്റ് എന്നിവയ്ക്ക് രണ്ടാംസ്ഥാനവും എ ഗ്രേഡും സ്റ്റിൽ മോഡലിന് മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു അഗ്രിഗേറ്റ്സ് ഫസ്റ്റ് .
2019-20 അധ്യയന വർഷത്തിൽ സയൻ‌സ് ക്ലബ് മുൻ പ്രധാന അധ്യാപകൻ ശ്രീ വിനോദ് മാഷ് ഉദ്ഘാടനം ചെയ്തു.  ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾ പല തരത്തിലുള്ള പരീക്ഷണങ്ങളിൽ ഏർപ്പെടുകയും,  ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസും പ്രദർശനവും സംഘടിപ്പിച്ചു സയൻസ് ക്രാഫ്റ്റ് വർക്കിന്റെ ഭാഗമായി കുട്ടികൾ റോക്കറ്റ് നിർമാണത്തിൽ ഏർപ്പെടുകയും, ചന്ദ്രയാൻ ടു വിന്റെ വിക്ഷേപണ ദിവസം അതിഗംഭീരമായിത്തന്നെ ആഘോഷിക്കുകയും ചെയ്തു.  ആ പരിപാടിയിൽ വിനോദ് മാഷും ഞങ്ങളുടെ സ്കൂളിലെ അധ്യാപികയായിരുന്ന ഗിരിജ ടീച്ചർ പങ്കെടുക്കുകയും ചെയ്തു. ഗ്രഹങ്ങളെ അടിസ്ഥാനപ്പെടുത്തി കുട്ടികൾ സ്കിറ്റുകൾ അവതരിപ്പിച്ചു.  
<gallery>
<gallery>
rocket.jpg
rocket.jpg
</gallery>
</gallery>
റോക്കറ്റ് നിർമാണ പ്രദർശനം
ഒറ്റപ്പാലം സബ്ജില്ലാ ശാസ്ത്രമേളയ്ക്ക് മേളയിൽ എൽ. പി വിഭാഗത്തിൽ എക്സ്പിരിമെൻറ് ഫസ്റ്റ് എ ഗ്രേഡ്, സ്റ്റിൽ മോഡൽ എ ഗ്രേഡ്. യു. പി വിഭാഗത്തിൽ  പ്രൊജക്ട് വർക്കിംഗ് മോഡൽ എക്സ്പിരിമെൻ്റ് എന്നിവയ്ക്ക് രണ്ടാംസ്ഥാനവും എ ഗ്രേഡും സ്റ്റിൽ മോഡലിന് മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു അഗ്രിഗേറ്റ്സ് ഫസ്റ്റ് .

11:06, 14 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം