"എ.യു.പി.എസ്.മനിശ്ശേരി/2020-21 അധ്യായന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ പിടിച്ചുകുല...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 14: | വരി 14: | ||
</gallery> | </gallery> | ||
ജൂൺ 19 വായനാ ദിനത്തിനോടനുബന്ധിച്ച് കുട്ടികൾക്ക് വായനാദിന ക്വിസ് മത്സരം ഓൺലൈൻവഴി സംഘടിപ്പിച്ചു വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു വായനാദിന ഓൺലൈൻ ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ നടന്ന മത്സരത്തിൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി | ജൂൺ 19 വായനാ ദിനത്തിനോടനുബന്ധിച്ച് കുട്ടികൾക്ക് വായനാദിന ക്വിസ് മത്സരം ഓൺലൈൻവഴി സംഘടിപ്പിച്ചു. വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. വായനാദിന ഓൺലൈൻ ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ നടന്ന മത്സരത്തിൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഹിത മനോജ് എം രണ്ടാം സ്ഥാനം കരസ്ഥമാക്കി. മാതൃഭൂമി ന്യൂസ് പേപ്പറിൽ വന്ന പരസ്യത്തിൽ പ്രകാരം ഐഎസ്ആർഒ സംഘടിപ്പിച്ച ഐഎസ്ആർഒ സൈബർസ്പേസ് കോമ്പറ്റീഷനിൽ എട്ടു കുട്ടികൾ പങ്കെടുത്തു. എൽ പി വിഭാഗത്തിൽ നിന്നും നാലാം ക്ലാസ് വിദ്യാർഥിനികളായ അനുഷ്ക എ, വേദ എംസി . യുപി വിഭാഗത്തിൽ നിന്നും അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ മൃദുൽ മാധവ്, ഹിഷ മനോജ് എം, നിവേദിത എ പി , ആറാം ക്ലാസ് വിദ്യാർഥിനിയായ അനുപ്രിയ , ഏഴാം ക്ലാസ് വിദ്യാർഥിനികളായ ഹിത മനോജ് എം, കീർത്തന എ പി എന്നിവർ പങ്കെടുത്തു. ജൂലായ് 4 ബഷീർ ദിന ഓൺലൈൻ ക്വിസ് മത്സരത്തിലും കുട്ടികൾ പങ്കെടുത്തു. | ||
എൽ പി വിഭാഗത്തിൽ നിന്നും നാലാം ക്ലാസ് വിദ്യാർഥിനികളായ അനുഷ്ക എ വേദ എംസി യുപി വിഭാഗത്തിൽ നിന്നും അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ മൃദുൽ മാധവ് | |||
നിവേദിത എ പി ആറാം ക്ലാസ് വിദ്യാർഥിനിയായ അനുപ്രിയ ഏഴാം ക്ലാസ് വിദ്യാർഥിനികളായ | |||