"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2020-21/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31: വരി 31:
കാടുകൾ സൂര്യൻെറ പ്രഭകൊണ്ട് ജ്വലിച്ചു നിൽക്കുന്നു എന്ന വരി എന്നെ ഈ കവിതയിൽ ഏറെ ആകർഷിച്ചു. ഒരു കൊച്ചു ഗ്രാമത്തിന്റെ തനിമയും സൗന്ദര്യവും കവിതയിൽ കാണാം.  
കാടുകൾ സൂര്യൻെറ പ്രഭകൊണ്ട് ജ്വലിച്ചു നിൽക്കുന്നു എന്ന വരി എന്നെ ഈ കവിതയിൽ ഏറെ ആകർഷിച്ചു. ഒരു കൊച്ചു ഗ്രാമത്തിന്റെ തനിമയും സൗന്ദര്യവും കവിതയിൽ കാണാം.  
ലളിതവും തൻമയിഭാവം തുളുമ്പുന്നതുമായ വരികൾ കവിതയെ കൂടുതൽ മനോഹരമാക്കി.ലാളിത്യം തുളുമ്പുന്ന വാക്കുകൾ കൊണ്ട് വളരെ വലിയൊരു ആശയമാണ് കവി കവിതയിൽ ഉൾകൊള്ളിച്ചിരിക്കുന്നത്.ഞാൻ ഈ കവിത ഏറെ ആസ്വദിച്ചു. ആസ്വാദക മനസ്സുകളിൽ മങ്ങാത്ത ആ ഗ്രാമഭംഗി വരക്കുകയാണ് കവി ചങ്ങമ്പുഴ.

{{BoxTop1
| തലക്കെട്ട്= ആസ്വാദനക്കുറിപ്പ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ളയാണ് ഈ കവിത എഴുതിയിരിക്കുന്നത്. പ്രകൃതിഭംഗിയെകുറിച്ചാണ് കവി ഈ കവിതയിൽ പ്രമേയമാക്കി അവതരിപ്പിക്കുന്നത്.                   
മലരണിക്കാടുകൾ തിങ്ങി വിങ്ങി  നിൽക്കുന്നത്  പോലെ ചെടികളും, മരങ്ങളും, പൂക്കളും, പുഴകളും, വയലുകളും ഒക്കെ നിറഞ്ഞു നിൽക്കുന്ന ഒരു സുന്ദരഗ്രാമം. കുന്നുകളുടെ പുറത്തേക്ക് വീഴുന്ന മഞ്ഞുതുള്ളികളെപോലെ നമ്മൾ ഉണരുമ്പോൾ  മഞ്ഞുതുള്ളികളെ മാറ്റി  സൂര്യൻ  ഉദിച്ചു പൊങ്ങുന്ന ആ ഒരു ചിത്രത്തെ കവി വളരെ മനോഹരമായാണ് വര്ണിച്ചിരിക്കുന്നത്. ആ  പ്രദേശത്ത് എവിടെ തിരിഞ്ഞു നോക്കിയാലും വളരെ മനോഹരമായ പ്രകൃതി, അതി  സുന്ദരിയായ നിൽക്കുന്ന  കാഴ്ചകൾ  മാത്രം. മനോഹരമായ പുഷ്പങ്ങൾ പൂത്തു പടർന്നു നിൽക്കുന്നു. വയലുകൾ പച്ചപ്പട്ട് വിരിച്ചത് പോലെ നില്കുന്നത് കാണാൻ എന്തൊരു ഭംഗിയാണ്. പുഴകൾ ഒഴുകുമ്പോൾ ഉള്ള മനോഹരമായ ശബ്ദം. വെള്ളച്ചാട്ടങ്ങളുടെ തുരു തുരെ ശബ്ദം. എത്ര മനോഹരമാണ് ഇവയോരോന്നും. ഒരു കൊച്ചുകാറ്റു വീശുമ്പോൾ  ഉടനെ തുരുതുരെ പെയ്യ്തിറങ്ങുന്ന പൂമഴയെ ആസ്വാദക മനസ്സിൽ വരികളിലൂടെ വസന്തം തീർക്കുകയാണ് കവി. എന്ത് രാസമാണല്ലേ ഇങ്ങനെ ഒരു ഗ്രാമത്തിൽ താമസിക്കാൻ.   
ഈ കവിതയിൽ എനിക്ക് ഏറെ ഇഷ്ടമായ വരി. "ഒരു കൊച്ചു കാറ്റെങ്ങാൻ വന്നു പോയാൽ തുരുതുരെ പൂമഴയായ് പിന്നെ "എനിക്ക് ഈ വരികൾ ഇഷ്ടപ്പെടാൻ കാരണം. ഒരു കാറ്റ് വീശുമ്പോൾ പെയ്തിറങ്ങുന്ന പൂക്കളുടെ  മഴയെക്കുറിച്ച് കവി വർണിച്ചിരിക്കുന്നത്.                         
ലളിതവും, തന്മയിഭാവം തുളുമ്പുന്നതുമായ വരികൾ ഈ കവിതയെ കൂടുതൽ മനോഹരമാക്കി. ലാളിത്യം തുളുമ്പുന്ന വാക്കുകൾ കൊണ്ട് വളരെ വലിയ ആശയമാണ് കവി ഈ കവിതയിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. ഞാൻ ഈ കവിത ഏറെ ആസ്വദിച്ചു.
2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/959887" എന്ന താളിൽനിന്ന് ശേഖരിച്ചത്