"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2020-21/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2: വരി 2:
===<font color=voilet><font size=6>'''വായനാദിനം'''</font size>===

ആസ്വാദനക്കുറിപ്പ് -
ആസ്വാദനക്കുറിപ്പ് -
     
കവിത "ഗ്രാമഭംഗി"
  കവിത "ഗ്രാമഭംഗി"
ചങ്ങമ്പുഴ കൃഷ്ണപ്പിളളയാണ് "ഗ്രാമഭംഗി "എന്ന മനോഹരമായ കവിത രചിച്ചിരിക്കുന്നത്. ഗ്രാമത്തെക്കുറിച്ചുള്ള വർണ്ണനയാണ്  ഈ കവിതയിലെ പ്രമേയം.  
 
കാടുകൾ സൂര്യൻെറ പ്രഭകൊണ്ട് ജ്വലിച്ചു നിൽക്കുന്നു.മരങ്ങളും ചെടികളും പൂക്കളും ഉദയസൂര്യനാൽ പൊന്നിൽക്കുളിച്ച് നിൽക്കുകയാണ് എന്ന മനോഹരമായ വരിയിലൂടെയാണ് കവിത തുടങ്ങിയിരിക്കുന്നത്.സൂര്യൻെറ നിറത്തിനാൽ നമ്മൾ ഓരോരുത്തരുടെയും മിഴികൾ മിന്നിതിളങ്ങുകയാണെന്ന് കവി പറയുന്നു.കുന്നിൻ മുകളിൽ ശോഭിച്ചു നിൽക്കുന്ന ഉദയസൂര്യപ്രഭ.ആകാശം സ്വർണ്ണ നിറംകൊണ്ട് അലങ്കരിക്കപ്പെടുകയാണ്.പുലർച്ചെ മലയുടെ പിന്നിൽ നിന്ന് സൂര്യൻ എത്തിനോക്കുന്നു.ഇങ്ങനെ മനോഹരമായ വരികൾ കൊണ്ട് ഗ്രാമഭംഗി തീർക്കുകയാണ് കവി.  
 
കാടുകൾ സൂര്യൻെറ പ്രഭകൊണ്ട് ജ്വലിച്ചു നിൽക്കുന്നു എന്ന വരി എന്നെ ഈ കവിതയിൽ ഏറെ ആകർഷിച്ചു. ഒരു കൊച്ചു ഗ്രാമത്തിന്റെ തനിമയും സൗന്ദര്യവും കവിതയിൽ കാണാം.  

ലളിതവും തൻമയിഭാവം തുളുമ്പുന്നതുമായ വരികൾ കവിതയെ കൂടുതൽ മനോഹരമാക്കി.ലാളിത്യം തുളുമ്പുന്ന വാക്കുകൾ കൊണ്ട് വളരെ വലിയൊരു ആശയമാണ് കവി കവിതയിൽ ഉൾകൊള്ളിച്ചിരിക്കുന്നത്.ഞാൻ ഈ കവിത ഏറെ ആസ്വദിച്ചു. ആസ്വാദക മനസ്സുകളിൽ മങ്ങാത്ത ആ ഗ്രാമഭംഗി വരക്കുകയാണ് കവി ചങ്ങമ്പുഴ.
  കാടുകൾ സൂര്യൻെറ പ്രഭകൊണ്ട് ജ്വലിച്ചു നിൽക്കുന്നു.മരങ്ങളും ചെടികളും പൂക്കളും ഉദയസൂര്യനാൽ പൊന്നിൽക്കുളിച്ച് നിൽക്കുകയാണ് എന്ന മനോഹരമായ വരിയിലൂടെയാണ് കവിത തുടങ്ങിയിരിക്കുന്നത്.സൂര്യൻെറ നിറത്തിനാൽ നമ്മൾ ഓരോരുത്തരുടെയും മിഴികൾ മിന്നിതിളങ്ങുകയാണെന്ന് കവി പറയുന്നു.കുന്നിൻ മുകളിൽ ശോഭിച്ചു നിൽക്കുന്ന ഉദയസൂര്യപ്രഭ.ആകാശം സ്വർണ്ണ നിറംകൊണ്ട് അലങ്കരിക്കപ്പെടുകയാണ്.പുലർച്ചെ മലയുടെ പിന്നിൽ നിന്ന് സൂര്യൻ എത്തിനോക്കുന്നു.ഇങ്ങനെ മനോഹരമായ വരികൾ കൊണ്ട് ഗ്രാമഭംഗി തീർക്കുകയാണ് കവി.  
കാടുകൾ സൂര്യൻെറ പ്രഭകൊണ്ട് ജ്വലിച്ചു നിൽക്കുന്നു എന്ന വരി എന്നെ ഈ കവിതയിൽ ഏറെ ആകർഷിച്ചു. ഒരു കൊച്ചു ഗ്രാമത്തിന്റെ തനിമയും സൗന്ദര്യവും കവിതയിൽ കാണാം.
.ലളിതവും തൻമയിഭാവം തുളുമ്പുന്നതുമായ വരികൾ കവിതയെ കൂടുതൽ മനോഹരമാക്കി.ലാളിത്യം തുളുമ്പുന്ന വാക്കുകൾ കൊണ്ട് വളരെ വലിയൊരു ആശയമാണ് കവി കവിതയിൽ ഉൾകൊള്ളിച്ചിരിക്കുന്നത്.ഞാൻ ഈ കവിത ഏറെ ആസ്വദിച്ചു. ആസ്വാദക മനസ്സുകളിൽ മങ്ങാത്ത ആ ഗ്രാമഭംഗി വരക്കുകയാണ് കവി ചങ്ങമ്പുഴ.
2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/959858" എന്ന താളിൽനിന്ന് ശേഖരിച്ചത്