"എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/എന്റെ ലോക്ക് ഡൗൺ അനുഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/എന്റെ ലോക്ക് ഡൗൺ അനുഭവം" സംരക്ഷിച്ചിരിക്കുന്നു: sc...) |
(വ്യത്യാസം ഇല്ല)
|
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
എന്റെ ലോക്ക് ഡൗൺ
സ്കൂൾ അടച്ചപ്പോൾ അമ്മയും ഞാനും ചേച്ചിയും കൂടി അമ്മയുടെ വീട്ടിലേക്ക് പോയി. രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു വരാമെന്നാണ് കരുതിയത്. തിരിച്ചു വീട്ടിലേക്ക് മടങ്ങാൻ നിൽക്കുമ്പോൾ കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ലോക്ക് ഡൗണിൽ ഒരാളും പുറത്തിറങ്ങാൻ പാടില്ലത്രേ. കൂട്ടുകാരോടൊപ്പം കളിക്കാനും പറ്റില്ല. അമ്മയുടെ വീട്ടിൽ നിന്നും തിരിച്ചു മടങ്ങാൻ കഴിയാതെ ഇന്നും ഇവിടെ നിൽക്കുകയാണ് അമ്മയും ഞാനും ചേച്ചിയും. ആകെയുള്ള സങ്കടം വീട്ടിലുള്ള കുറിഞ്ഞിപ്പൂച്ചയും കോഴികുഞ്ഞും എന്നെ കാണാതെ വിഷമിക്കുമല്ലോ...
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം