"ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color= 3 }} ചൈനയിലെ വുഹാനി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(വ്യത്യാസം ഇല്ല)

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

ചൈനയിലെ വുഹാനിലാണ് covid.19 എന്ന മഹാമാരി ആദ്യമായി കാണപ്പെട്ടത് ഈ രോഗം പകർത്തുന്നത് കൊറോണ വൈറസ് ആണ് ചൈനയിൽ മാത്രം 3500 ഓളം ആളുകൾ മരണപ്പെട്ടിട്ടുണ്ട് ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും ഈ രോഗം പടർന്ന് പിടിച്ചിട്ടുണ്ട് ഈ രോഗം ബാധിച്ച് ഒരു ലക്ഷത്തിൽ അധികം ആളുകൾ മരണപ്പെട്ടിട്ടുണ്ട് ഈ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല ഈ രോഗം സമ്പർക്കത്തിലുടെയാണ് പടരുന്നത് ഈ രോഗം ശ്യാസ കോശത്തേ യാ ണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സാനിറ്ററും സോപ്പം ഉപയോഗിച്ച് കൈ കഴുക്കുന്നത് ഇതിന് ഉചിതമായിരിക്കും പുറത്ത് പോകമ്പോൾ മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്താൽ കുറച്ച് ഒക്കെഇതിൽ നിന്നും രക്ഷ നേടാം പേടി വേണ്ട ജാഗ്രത മതി

ദേവനന്ദ.കെ
3 A ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ പി എസ്
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം