Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| | == എക്കോ ക്ലബ്ബ് == |
| | സ്കൂള്‍ വര്‍ഷാരംഭത്തി്ല്‍ തന്നെ പ്രവര്‍ത്തനമാരംഭിച്ച എക്കോക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കായികാദ്ധ്യാപകന്‍ [[സന്തോഷ് ജോസഫ്]] ആണ്. |
|
| |
|
| == ചരിത്രം == | | ==== |
| | |
| | |
| കൊല്ലവര്‍ഷം 1050 മകരമാസം ഏഴാം തിയതി, പില്ക്കാലത്ത് യറുശലേം ബിഷപ്പായി ഉയര്‍ത്തപ്പെട്ട ദിവ്യ ശ്രീ.അബ്ദുള്ളാ റമ്പാന് അവര്‍കളാല്‍ സ്ഥാപിതമായ ഈ ദേവാലയം അന്നത്തെ ഇടവകജനങ്ങളുടെ ആവശത്തിന് മതിയായ രീതിയില്‍ 1930-ല്‍ പുതുക്കിപ്പണി കഴിപ്പിച്ചു. ഇപ്പോള്‍ നാം കാണുന്ന ആധുനികരീതിയിലുള്ള പള്ളി പണി കഴിപ്പിച്ചത് 1974-ല്‍ ആണ്. മാവേലിക്കര മുന്‍സിപ്പാലിറ്റി, ചെന്നിത്തല-തൃപ്പെരുന്തുറ, ചെട്ടികുളങ്ങര, തെക്കെക്കര,പത്തിയൂര്‍ എന്നി പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി ഈ ദേവായത്തിലെ എഴുന്നൂറോളം കുടുംബങ്ങള്‍ അധിവസിക്കുന്നു.
| |
| പള്ളിയുടെ കിഴക്കുഭാഗത്ത് മെയിന്‍ റോഡ് സൈഡില്‍ കാണുന്ന അതിമനോഹരമായ കുരിശിന് തോട്ടി പണികഴിപ്പിച്ചത് 1956-ല്‍ ആണ്.
| |
| ആരാധനയ്ക്ക് പുറമെ ദേശനിവാസികളുടെ സര്വ്വതോന്മുഖമായ ഉന്നതിയും ലാക്കാക്കിക്കൊണ്ട് പള്ളിവകയായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചു. 1923-ല്‍ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളായി ആരംഭിച്ച വിദ്യാലയം 1949-ല്‍ സെന്റ് ജോണ്‍സ് ഹൈസ്കുളായും തുടര്‍ന്ന് 2000-ല്‍ ഹയര്‍സെക്കണ്ടറി സ്കൂളായും ഉയര്‍ത്തപ്പെട്ടു.
| |
| == ഭൗതികസൗകര്യങ്ങള് ==
| |
| മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
| | |
| ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| |
| | |
| ==എക്കോ ക്ലബ്ബ് ==
| |
| സ്കൂള്‍ വര്‍ഷാരംഭത്തി്ല്‍ തന്നെ പ്രവര്‍ത്തനമാരംഭിച്ച എക്കോക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കായികാദ്ധ്യാപകന്‍ [[സന്തോഷ് ജോസഫ്]] ആണ്.
| |
|
| |
|
| == ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍== | | == ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍== |
16:00, 15 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
എക്കോ ക്ലബ്ബ്
സ്കൂള്‍ വര്‍ഷാരംഭത്തി്ല്‍ തന്നെ പ്രവര്‍ത്തനമാരംഭിച്ച എക്കോക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കായികാദ്ധ്യാപകന്‍ സന്തോഷ് ജോസഫ് ആണ്.
==
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
സ്കൂള്‍ പരിസര ശുചീകരണം
പരിസര ശുചീകരണത്തിനായി പ്രത്യേകം വേസ്റ്റ്ബിന്നുകള്‍ വാങ്ങി സ്കൂള്‍ പരിസരങ്ങളില്‍ സ്ഥാപിച്ചു ചിത്രം
ക്ലാസ്സും പരിസരവും വൃത്തിയായി പരിപാലിക്കുന്ന ക്ലാസ്സുകള്‍ക്ക് ഓരോമാസവും അസ്സംബ്ലിയില്‍ പ്രത്യേക സമ്മാനങ്ങള്‍ നള്‍കിവരുന്നു.
വൃക്ഷത്തൈകള്‍