"തൃക്കരുവ പഞ്ചായത്ത് എൽ. പി. എസ്/അക്ഷരവൃക്ഷം/നാമൊന്നായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാമൊന്നായ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("തൃക്കരുവ പഞ്ചായത്ത് എൽ. പി. എസ്/അക്ഷരവൃക്ഷം/നാമൊന്നായ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proj...)
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നാമൊന്നായ്


നാമൊന്നായ്

കൊറോണ എന്നൊരു രോഗത്തെ
നമ്മുടെ നാട്ടിൽ നിന്നും തുടച്ചിടാം
അതിനായ് നാം ഒന്നിച്ച്
ഒരു മനസ്സായ് നിന്നീടാം

നമ്മുടെയൊക്കെ സുരക്ഷക്കായ്
പകലും രാത്രിയുമൊരു കൂട്ടം
കേൾക്കുക നാം അവരുടെ തൻ
വിലയേറിയ വാക്കുകൾ

പേടിക്കേണ്ട നാമെല്ലാം
ജാഗ്രതയോടെ ഇരുന്നിടാം
കൈകൾ കഴുകി മാസ്ക്കം കെട്ടി
കരുതലോടെ മുന്നേറാം

 

അനാമിക എസ്സ്
2 തൃക്കരുവ പഞ്ചായത്ത് എൽ പി എസ്സ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത