നാമൊന്നായ് കൊറോണ എന്നൊരു രോഗത്തെ നമ്മുടെ നാട്ടിൽ നിന്നും തുടച്ചിടാം അതിനായ് നാം ഒന്നിച്ച് ഒരു മനസ്സായ് നിന്നീടാം നമ്മുടെയൊക്കെ സുരക്ഷക്കായ് പകലും രാത്രിയുമൊരു കൂട്ടം കേൾക്കുക നാം അവരുടെ തൻ വിലയേറിയ വാക്കുകൾ പേടിക്കേണ്ട നാമെല്ലാം ജാഗ്രതയോടെ ഇരുന്നിടാം കൈകൾ കഴുകി മാസ്ക്കം കെട്ടി കരുതലോടെ മുന്നേറാം
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത