"എൻ.എസ്.എസ്.എച്ച്.എസ്.എസ്. കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 68: വരി 68:
1931-33,
1931-33,
3
3
ഗോവിന്ദപിള്ള.എം.‍‍‍‍ജി
''''ഗോവിന്ദപിള്ള.എം.ജി'''
1933-34,
1933-34,
4
4
ഗോപാലക്കുറുപ്പ്.കെ
''''''ഗോപാലക്കുറുപ്പ്.കെ''''''
1934-37,
1934-37,
5
5
കൃഷ്ണപണിക്കര്‍.എ
'''കൃഷ്ണപണിക്കര്‍.എ'''
1937-39
1937-39
6
6'''
കണ്ണന്‍മേനോന്‍.കെ
'''കണ്ണന്‍മേനോന്‍.കെ
1939-44,
1939-44,
7
7
കൃഷ്ണപണിക്കര്‍.എ
'''കൃഷ്ണപണിക്കര്‍.എ'''
1944-47,
1944-47,
8
8
ഗോപാലപിളള. പി.കെ
'''ഗോപാലപിളള. പി.കെ'''
1947-66,
1947-66,
9
9
ഗോപാലക്കുറുപ്പ്.എന്‍
'''ഗോപാലക്കുറുപ്പ്.എന്‍'''
1966-67,
1966-67,
10
10
രാമക്കുറുപ്പ്.കെ.കെ
'''രാമക്കുറുപ്പ്.കെ.കെ'''
1967-68
1967-68
11
11
ശ്രീധരന്‍ നായര്‍. റ്റി.എസ്സ്
'''ശ്രീധരന്‍ നായര്‍. റ്റി.എസ്സ്'''
1968-83,
1968-83,
12
12
ത്രിവിക്രമന്‍നായര്‍.എ.കെ
'''ത്രിവിക്രമന്‍നായര്‍.എ.കെ'''
1983-86,
1983-86,
13
13
ബാലചന്ദ്രക്കറുപ്പ്.എന്‍
'''ബാലചന്ദ്രക്കറുപ്പ്.എന്‍'''
1986-87,
1986-87,
14
14
കൃഷ്ണനുണ്ണി.പി.എന്‍
'''കൃഷ്ണനുണ്ണി.പി.എന്‍'''
1987-88,
1987-88,
15
15
രാധാഭായികുഞ്ഞമ്മ
'''രാധാഭായികുഞ്ഞമ്മ'''
1988-89,
1988-89,
16
16
പ്രേമകുമാരിതങ്കച്ചി.എന്‍
'''പ്രേമകുമാരിതങ്കച്ചി.എന്‍'''
1989-93,
1989-93,
17
17
ശാരദാമണിയമ്മ. എം.പി
'''ശാരദാമണിയമ്മ. എം.പി'''
1993-94,
1993-94,
18
18
രാമചന്ദ്രപണിക്കര്‍
'''രാമചന്ദ്രപണിക്കര്‍'''
4/94-5/94,
4/94-5/94,
19
19
രഘുനാഥന്‍ നായര്‍. ഇ
'''രഘുനാഥന്‍ നായര്‍. ഇ'''
1994-96,
1994-96,
20
20
നാരായണപിള്ള. എന്‍
'''നാരായണപിള്ള. എന്‍'''
1996-97,
1996-97,
21
21'''
ലക്ഷ്മീദേവി. കെ.പി
'''ലക്ഷ്മീദേവി. കെ.പി
1997-99,
1997-99,
22
22
ലളിതമ്മ. എം
'''ലളിതമ്മ. എം'''
1999-2000,
1999-2000,
23
23'''
ശ്രീകുമാരി.ബി
'''ശ്രീകുമാരി.ബി
2006-10,
2006-10,
24
24
രത്നമ്മ.
'''രത്നമ്മ.'''<blockquote>
Block quote
</blockquote>
2010_
2010_



19:57, 12 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എസ്.എസ്.എച്ച്.എസ്.എസ്. കോട്ടയം
വിലാസം
കോട്ടയം‌‌

കോട്ടയം ജില്ല
സ്ഥാപിതം25 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-08-2010Nsshsskottayam




ചരിത്രം

അക്ഷരനഗരിയായറിയപ്പെടുന്ന കോട്ടയം നഗരത്തിലെ പുരാതനമായ ഒരു സരസ്വതീക്ഷേത്രമാണിത്.1930മെയ്25ന് ഈ വിദ്യാലയത്തിന് ഹരീശ്രീ കുറിച്ചു. നായര്‍സമാജം വക ഒര്ു സാധാരണ മലയാളംമീഡിയംപള്ളിക്കൂടമായിട്ടായിരുന്നു തുടക്കം.1936ല്‍മഹാത്മജിയുടെ പാദസ്പര്‍ശം കൊണ്ട് ധന്യമായ മണ്ണ്.1964ല്‍സമുദായാചാര്യന്‍മന്നത്തു പത്മനാഭന്‍നേരിട്ട് എത്തി സ്ക്കൂള്‍ഏറ്റെടുത്ത്എന്‍.എസ്.എസ് നെ ഏല്പിച്ചു.1600ല്‍പരം കുട്ടികളം 60ഓളം അധ്യാപകരും അന്നുണ്ടായിരുന്നു. ഇംഗ്ലീ‍‍ഷ് മീഡിയം വിഭാഗവും ആരംഭിച്ചു.പ്രഗത്ഭരും പ്രശസ്തരുമായ നിരവധി വ്യക്തികളെ വാര്‍ത്തെടുത്ത വിദ്യാലയമാണിത്.സാമൂഹ്യ-സാംസ്ക്കാരികരികരംഗങ്ങളില്‍തിളങ്ങി നിന്ന വിദ്യാലയം.ഇന്‍ഡ്യയിലാദ്യമായി സഞ്ചയിക പദ്ധതി വിജയകരമായി പ്രവര്‍ത്തിച്ചു.ഇന്‍ഡ്യന്‍സ്കൂളുകള്‍ക്ക് ഇതൊരു മാതൃകയായിരുന്നു.ഇവിടുത്തെ പ്രവര്‍ത്തനശൈലി കേന്ദ്രഗവണ്‍മെന്‍റിന്റെ ഫിലിം ഡിവിഷന്‍പതിന്നാല് ഭാഷകളിലായി ഇന്‍ഡ്യയിലൊട്ടാകെ പ്രദര്‍ശിപ്പിച്ചു.കേന്ദ്രവിദ്യാഭ്യാസവകുപ്പുമന്ത്ര‍ിസ്കൂള്‍‍സന്ദര്‍ശിച്ച് ഹൃദയംഗമമായ അഭിനന്ദനനങ്ങള്‍രേഖപ്പെടുത്തി. ഹെ‍ഡ്മാസ്ററര്‍ക്ക് ദേ‍ശീയപുരസ്കാരവും ലഭിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങള്‍

ഒന്നരഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പ്രൊജക്റററും അനുബന്ധഉപകരണങ്ങളും ഉണ്ട്.എന്‍സൈക്ളോപീഡിയ,ബ്രിട്ടാനിക്ക തുടങ്ങിയ മഹത്ഗ്രന്ഥങ്ങളടങ്ങിയ വിപുലമായ ഒരു ലൈബ്രറിയും ​​​ഒരു സയന്‍സ് ലാബും സ്ക്കൂളിനുണ്ട്.

= പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈ‌‌ഡിങ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ് = നായര്‍ സര്‍വീസ് സൊസൈറ്റി


മുന്‍ സാരഥികള്‍ =

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


1 കൃഷ്ണപണിക്കര്‍.എ 1930-31, 2 രാമകൃഷ്ണപിള്ള.എന്‍ 1931-33, 3 'ഗോവിന്ദപിള്ള.എം.ജി 1933-34, 4 'ഗോപാലക്കുറുപ്പ്.കെ' 1934-37, 5 കൃഷ്ണപണിക്കര്‍.എ 1937-39 6 കണ്ണന്‍മേനോന്‍.കെ 1939-44, 7 കൃഷ്ണപണിക്കര്‍.എ 1944-47, 8 ഗോപാലപിളള. പി.കെ 1947-66, 9 ഗോപാലക്കുറുപ്പ്.എന്‍ 1966-67, 10 രാമക്കുറുപ്പ്.കെ.കെ 1967-68 11 ശ്രീധരന്‍ നായര്‍. റ്റി.എസ്സ് 1968-83, 12 ത്രിവിക്രമന്‍നായര്‍.എ.കെ 1983-86, 13 ബാലചന്ദ്രക്കറുപ്പ്.എന്‍ 1986-87, 14 കൃഷ്ണനുണ്ണി.പി.എന്‍ 1987-88, 15 രാധാഭായികുഞ്ഞമ്മ 1988-89, 16 പ്രേമകുമാരിതങ്കച്ചി.എന്‍ 1989-93, 17 ശാരദാമണിയമ്മ. എം.പി 1993-94, 18 രാമചന്ദ്രപണിക്കര്‍ 4/94-5/94, 19 രഘുനാഥന്‍ നായര്‍. ഇ 1994-96, 20 നാരായണപിള്ള. എന്‍ 1996-97, 21 ലക്ഷ്മീദേവി. കെ.പി 1997-99, 22 ലളിതമ്മ. എം 1999-2000, 23 ശ്രീകുമാരി.ബി 2006-10, 24

രത്നമ്മ.

Block quote

2010_






പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==