"എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/കരുതലായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/കരുതലായ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

കരുതലായ്

 കഴുകിടാം
        കൈകളെ,
കഴുകിടാം
         മനസിനെ.
മായ്ച്ചിടാം
         അണുക്കളെ,
മറികടക്കാൻ
           വ്യാധിയെ.
തുടങ്ങിടാം
            കരുതലായ്,
ശുചിത്വമാണ്
            ഉപശാന്തി.
വൃത്തിയാക്കു
            ചുറ്റുപാടും,
തുടച്ചു നീക്കാം
             വ്യാധിയെ.
ഒരേ മനം
            ഒരേ ബലം
തുടങ്ങിടാം
            നല്ല ശീലം.

 
 

വിഷ്ണു.എസ്
9 C എം ജി റ്റി എച്ച് എസ്സ് മുഖത്തല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത