emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
4,113
തിരുത്തലുകൾ
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും | |||
| color= 4 | |||
}} | |||
നാം അത്യധികം വിഷമകരമായ ഒരു അവസ്ഥയിലൂടെയാണല്ലോ ഇപ്പോൾ കടന്നുപോകുന്നത്. എന്നാൽ ഈ Lockdown കാലം നമ്മുടെ വീടും പരിസരവും ശുചിയാക്കാൻ ശ്രദ്ധിച്ചാൽ കൊറോണയെന്നല്ല മറ്റൊരുപാട് രോഗങ്ങളെ വരുതിയിലാക്കാം. അതിനായി വിദ്യാർത്ഥികളായ നമുക്കും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കുചേരാം. വീടിന്റെ തട്ടുമ്പുറത്ത് പാർക്കുന്ന കുഞ്ഞുഭീകരരായ എലികളെ തുരത്തിയാൽതന്നെ മരണകരണമാകുന്നതും ഏറെ ഭീതി പരത്തുന്നതുമായ എലിപ്പനി, പ്ളേഗ് തുടങ്ങിയവയിൽ നിന്നും രക്ഷ നേടാം. കൊതുകുനശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതുവഴി ഒട്ടേറെ പകർച്ചപ്പനികൾ തടയാൻ | നാം അത്യധികം വിഷമകരമായ ഒരു അവസ്ഥയിലൂടെയാണല്ലോ ഇപ്പോൾ കടന്നുപോകുന്നത്. എന്നാൽ ഈ Lockdown കാലം നമ്മുടെ വീടും പരിസരവും ശുചിയാക്കാൻ ശ്രദ്ധിച്ചാൽ കൊറോണയെന്നല്ല മറ്റൊരുപാട് രോഗങ്ങളെ വരുതിയിലാക്കാം. അതിനായി വിദ്യാർത്ഥികളായ നമുക്കും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കുചേരാം. വീടിന്റെ തട്ടുമ്പുറത്ത് പാർക്കുന്ന കുഞ്ഞുഭീകരരായ എലികളെ തുരത്തിയാൽതന്നെ മരണകരണമാകുന്നതും ഏറെ ഭീതി പരത്തുന്നതുമായ എലിപ്പനി, പ്ളേഗ് തുടങ്ങിയവയിൽ നിന്നും രക്ഷ നേടാം. കൊതുകുനശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതുവഴി ഒട്ടേറെ പകർച്ചപ്പനികൾ തടയാൻ | ||
പറ്റും. ക്യുലക്സ് , അനോഫിലസ് , മൻസോണിയ വിഭാഗത്തിൽ പെടുന്ന കൊതുകുകൾ പക്ഷി മൃഗാദികളിൽ നിന്നും മനുഷ്യരിലേക്ക് രോഗം പരത്തുന്നു. ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത് . ഇവ പ്രധാനമായും ശുദ്ധജലത്തിലാണ് മുട്ടയിട്ടു വളരുന്നത്. പരിസരമലിനീകരണം മൂലം ഉണ്ടാകുന്ന രോഗമാണ് ചിക്കൻഗുനിയ. ഇപ്രകാരം | പറ്റും. ക്യുലക്സ് , അനോഫിലസ് , മൻസോണിയ വിഭാഗത്തിൽ പെടുന്ന കൊതുകുകൾ പക്ഷി മൃഗാദികളിൽ നിന്നും മനുഷ്യരിലേക്ക് രോഗം പരത്തുന്നു. ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത് . ഇവ പ്രധാനമായും ശുദ്ധജലത്തിലാണ് മുട്ടയിട്ടു വളരുന്നത്. പരിസരമലിനീകരണം മൂലം ഉണ്ടാകുന്ന രോഗമാണ് ചിക്കൻഗുനിയ. ഇപ്രകാരം | ||
വരി 5: | വരി 9: | ||
ഭീഷണിയാണെന്ന തത്വം നാം എന്നും ഓർക്കണം. പരിസരം ശുചിയായാൽ തന്നെ പല രോഗങ്ങളും നമ്മുടെയൊന്നും അടുത്ത് പോലും വരാൻ ധൈര്യപ്പെടില്ല. മലിനമായ | ഭീഷണിയാണെന്ന തത്വം നാം എന്നും ഓർക്കണം. പരിസരം ശുചിയായാൽ തന്നെ പല രോഗങ്ങളും നമ്മുടെയൊന്നും അടുത്ത് പോലും വരാൻ ധൈര്യപ്പെടില്ല. മലിനമായ | ||
ചുറ്റുപാടുകൾ രോഗാണുവിന് നമ്മുടെ ശരീരത്തിൽ പ്രവേശിക്കാൻ നാം ഇട്ടുകൊടുക്കുന്ന പാലമാണെന്നു തിരിച്ചറിയണം. | ചുറ്റുപാടുകൾ രോഗാണുവിന് നമ്മുടെ ശരീരത്തിൽ പ്രവേശിക്കാൻ നാം ഇട്ടുകൊടുക്കുന്ന പാലമാണെന്നു തിരിച്ചറിയണം. | ||
{{BoxBottom1 | |||
| പേര്= ഷെറിൻ ജോസഫ് | | പേര്= ഷെറിൻ ജോസഫ് | ||
| ക്ലാസ്സ്= 10 D | | ക്ലാസ്സ്= 10 D |