Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= വ്യക്തിശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>
| |
| വ്യക്തിശുചിത്വം ഒരാളുടെ ആരോഗ്യ കാര്യത്തിൽ വളരെ വലിയ പ്രാധാന്യം അർഹിക്കുന്നതാണ്. ആരോഗ്യപരിപാലനത്തിനായ് പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട് . ആഹാരം, വ്യായാമം, വ്യക്തിശുചിത്വം... തുടങ്ങി ഒരുപാട് കാര്യങ്ങൾ . ഇതിൽ ഏറ്റവും പ്രധാനമാണ് വ്യക്തിശുചിത്വം . പല രോഗങ്ങളും ഉണ്ടാകുന്നതും നമ്മുടെ ശരീരത്തിലേക്ക് തറയിപ്പറ്റുന്നതും
| |
| വ്യക്തിശുചിത്വത്തിന്റെ കുറവു കൊണ്ടാണ് . ഭക്ഷണത്തിന്റെ പങ്കിനേക്കാളും വ്യക്ത്വി ശുചിത്വത്തിനാണ് ആരോഗ്യമുള്ള ജീവിതത്തിൽ പ്രാധാന്യം. ദാഹമുണ്ടെങ്കിലും ഇല്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ആരോഗ്യമുള്ള വ്യക്തികൾക്ക് ആരോഗ്യമുള്ള സമൂഹത്ത വാർത്തെടുക്കാൻ കഴിയുകയുള്ളു. ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാൻ നമുക്കും പങ്കാളികളാവാം.
| |
|
| |
|
| </p>
| |
| {{BoxBottom1
| |
| | പേര്= ഫാത്തിമ ഹന്ന
| |
| | ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി. യു. പി. എസ് ചീക്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 18232
| |
| | ഉപജില്ല= കിഴിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= മലപ്പുറം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name= Anilkb| തരം=ലേഖനം }}
| |
19:37, 7 മേയ് 2020-നു നിലവിലുള്ള രൂപം