|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= പരിസ്ഥിതിയാം ദൈവം
| |
| <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>
| |
| '''ഒ'''രു പ്രദേശത്ത് അപ്പുവെന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. അവന് അമ്മയും അച്ഛനും ഇല്ലായിരുന്നു. അവൻ സ്നേഹിച്ചത് പരിസ്ഥിതിയെ ആയിരുന്നു. ദൈവം എല്ലാവരുടെയും സങ്കടം കാണുമെന്ന് അവനറിയാം. അതുകൊണ്ട് തന്നെ അവൻ മനസിൽ ഉറപ്പിച്ചിരുന്നു ഒരു നാൾ പരിസ്ഥിതി എനിക്കൊരു അമ്മയെ തരുമെന്ന്. ഒരു ദിവസം അപ്പുറോഡിൽ നിൽക്കുമ്പോൾ ഒരു കാറ് വന്നു. അതിൽ നിന്നും ഒരാൾ കുറച്ച് പ്ലാസ്റ്റിക്ക് കവറുകളും പരിസ്ഥിതി മലിനമാക്കുന്ന വസ്തുക്കളും റോഡിലേക്ക് ഇട്ടു. അപ്പോൾ തന്നെ കാറ് അവിടെ നിന്നും പോയി. അപ്പു വേഗം ചെന്ന്
| |
| അതെല്ലാം എടുത്ത് അവിടെയുള്ള ബാസ്കറ്റിൽ ഇട്ടു. ഇതെല്ലാം അവിടെ നിന്ന ഒരാൾ കാണുന്നുണ്ടായിരുന്നു. ഒരു അധ്യാപിക. അവർക്ക് മക്കളോ ഭർത്താവോ ഉണ്ടായിരുന്നില്ല. അവർക്ക് അപ്പുവിന്റെ ഒരു പാട് ഇഷ്ടമായി. അവനെ അവർ സ്വന്തം മകനെ പോലെ വളർത്തി.
| |
| </p>
| |
| {{BoxBottom1
| |
| | പേര്= മുഹമ്മദ് റയാൻ
| |
| | ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി. യു. പി. എസ് ചീക്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 18232
| |
| | ഉപജില്ല= കിഴിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= മലപ്പുറം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |