ജി.വി.എച്ച്.എസ്. എസ്. ദേലംപാടി (മൂലരൂപം കാണുക)
21:01, 23 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 23 നവംബർ 2009→ചരിത്രം
No edit summary |
|||
വരി 41: | വരി 41: | ||
നിബിഢമായ വനങ്ങളുടേയും മലമേടുകളുടേയും കാട്ടരുവികളുടേയും നിറഞ്ഞ സന്നിധ്യം തളുംബുന്ന പ്രകൃതിധന്യമായ ശാന്തസുന്ദരമായ ഒരുഗ്രാമമാണ് ദേലംപാടി.വാസ്തവത്തില്‍ വിഭിന്ന രീതിയിലുള്ള രണ്ട് സംസ്കാരങ്ങളുടെ അശ്രാന്ത പരിശ്രമമാണ് ഈ സ്താപനത്തിനാധാരം.മണ്ണും വിണ്ണൂം മുഴുക്കെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പൈതൃകത്തിനുടമകളാണ് ദേലംപാടി നിവാസികള്‍.കാസറഗോഡ്നഗരത്തില്‍നിന്നും ഏകദേശം 50km കിഴക്കുഭാഗത്ത് കേരള കര്‍ണാടകഅതിര്‍ത്തിയില്‍ ഇടയകൂ തിമിര്‍ത്തൂം ഇടയ്കു മെലിഞ്ഞും ഒഴുകുന്ന പഞ്ചിക്കല്‍ പുഴയുടെ ഓരത്തെ കുന്നിന് മുകളിലാണ് ഇന്നത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. | നിബിഢമായ വനങ്ങളുടേയും മലമേടുകളുടേയും കാട്ടരുവികളുടേയും നിറഞ്ഞ സന്നിധ്യം തളുംബുന്ന പ്രകൃതിധന്യമായ ശാന്തസുന്ദരമായ ഒരുഗ്രാമമാണ് ദേലംപാടി.വാസ്തവത്തില്‍ വിഭിന്ന രീതിയിലുള്ള രണ്ട് സംസ്കാരങ്ങളുടെ അശ്രാന്ത പരിശ്രമമാണ് ഈ സ്താപനത്തിനാധാരം.മണ്ണും വിണ്ണൂം മുഴുക്കെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പൈതൃകത്തിനുടമകളാണ് ദേലംപാടി നിവാസികള്‍.കാസറഗോഡ്നഗരത്തില്‍നിന്നും ഏകദേശം 50km കിഴക്കുഭാഗത്ത് കേരള കര്‍ണാടകഅതിര്‍ത്തിയില്‍ ഇടയകൂ തിമിര്‍ത്തൂം ഇടയ്കു മെലിഞ്ഞും ഒഴുകുന്ന പഞ്ചിക്കല്‍ പുഴയുടെ ഓരത്തെ കുന്നിന് മുകളിലാണ് ഇന്നത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. | ||
ഈ ഗ്രാമപ്രദേശത്തെ അറിവ് ആര്‍ജ്ജിക്കുന്നതിനുള്ള അടങ്ങാത്ത ആവേശത്തെ മാറ്റിനിര്‍ത്താതെ വെളിച്ചത്തേക്കു നയിക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ച മഹനീയ സാനിധ്യങ്ങളെ പകരം വെയ്കാനാവാത്തവിധം കാലം തിരിച്ചറിഞ്ഞതാണ്. | ഈ ഗ്രാമപ്രദേശത്തെ അറിവ് ആര്‍ജ്ജിക്കുന്നതിനുള്ള അടങ്ങാത്ത ആവേശത്തെ മാറ്റിനിര്‍ത്താതെ വെളിച്ചത്തേക്കു നയിക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ച മഹനീയ സാനിധ്യങ്ങളെ പകരം വെയ്കാനാവാത്തവിധം കാലം തിരിച്ചറിഞ്ഞതാണ്. | ||
കന്നഡ മലയാളം എന്നീ ദ്വിഭാഷാമാധ്യമത്തില്‍ ആയിരം വിദ്യാര്‍ത്ഥികള്‍ പോലുമില്ലാതെപ്രവര്‍ത്തിച്ചുവരുന്ന,ഈ സ്കൂളിന്റെ നിലനില്പിനു വേണ്ടി പ്രദേശത്തെ പൗരബോധമുള്ള ജനതയുടെ ഉത്സുകത പ്രതീകാത്മകമാണ്. | |||
അതാതുകാലത്ത് വളര്‍ച്ചയുടെയൂം വികസനത്തിന്റെയും അതുപോലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്തിന്റെയും കാര്യത്തില്‍ നിസ്വാര്‍ത്ഥസേവനം അര്‍പ്പിച്ച പ്രധാന അധ്യാപകരുടേയും അധ്യാപകരുടേയും അനധ്യാപകരുടേയും ജീവസുറ്റ പ്രവര്‍ത്തനം പ്രശംസനീയമാണ് | |||
1921ല്‍ ആണ് ഈ സ്കൂള്‍ ആരംഭിച്ചത്.ചാവടി എന്ന സ്ഥലത്ത് ശ്രീ.ശീനപ്പ ഗൗഡയുടെ ഭവനത്തില്‍ കന്നഡ ഭാഷയില്‍ മാത്രമാണ് ഈ വിദ്യാലയം തുടങ്ങിയത്. അതിനുശേഷം ശ്രീ.കാട്ടൂരായ ലക്ഷ്മിനാരായണ ഭട്ടിന്റെയും കാട്ടൂരായ മഹാലിംഗേശ്വര ഭട്ടിന്റെയും സ്ഥലത്ത് ഈ വിദ്യാലയം മാറ്റിസ്ഥാപിച്ചു. | |||
ഇവരുടെ തുറന്നമനസ്സിന്റെ നിസ്വാര്‍ത്ഥതയുടെ വരദാനമാണ് ഈ വിദ്യാലയം.പുതുതലമുറ ഈ വാസ്തവം അറിഞ്ഞിരിക്കാനിടയില്ല. | |||
1927ല്‍ എല്‍.പി.വിഭാഗം മാത്രമായി പ്രവര്‍ത്തനം ആരംഭിച്ച സ്കൂള്‍ പിന്നീട് യു.പി.യായും 1980ല്‍ ഹൈസ്കൂളായും 2008ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു. വിദ്യാലയത്തിന്റെ ഇന്നത്തെ വളര്‍ച്ചയില്‍ | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |