"അരുവിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയുടെ ചില ഭാഗങ്ങൾ ഉൾപ്പെടുന്ന പ്രദേശമാണ് അരുവിത്തുറ. കോട്ടയം ജില്ലയിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ പള്ളി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. രണ്ട്  അരുവികളുടെ സംഗമസ്ഥാനം,  അതിന്റെ  തുറയില്  രൂപപ്പെട്ട  പ്രദേശം,  അതാണ്  അരുവിത്തുറ  എന്നുവിശ്വസിക്കുന്നു.റബറിന്റെയും നാണ്യവിളകളുടെയും നാട്. അധ്വാനിച്ചു ജീവിക്കുന്ന ജനങ്ങളും മണ്ണിനെ പൊന്നാക്കി മാറ്റിയ കർഷകരുടെയും സ്വന്തം ഇടം.

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.68666,76.775615|zoom=13}}
|}

<!--visbot  verified-chils->
<!--visbot  verified-chils->

14:53, 6 മേയ് 2020-നു നിലവിലുള്ള രൂപം

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയുടെ ചില ഭാഗങ്ങൾ ഉൾപ്പെടുന്ന പ്രദേശമാണ് അരുവിത്തുറ. കോട്ടയം ജില്ലയിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ പള്ളി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. രണ്ട് അരുവികളുടെ സംഗമസ്ഥാനം, അതിന്റെ തുറയില് രൂപപ്പെട്ട പ്രദേശം, അതാണ് അരുവിത്തുറ എന്നുവിശ്വസിക്കുന്നു.റബറിന്റെയും നാണ്യവിളകളുടെയും നാട്. അധ്വാനിച്ചു ജീവിക്കുന്ന ജനങ്ങളും മണ്ണിനെ പൊന്നാക്കി മാറ്റിയ കർഷകരുടെയും സ്വന്തം ഇടം.

"https://schoolwiki.in/index.php?title=അരുവിത്തുറ&oldid=950968" എന്ന താളിൽനിന്ന് ശേഖരിച്ചത്