"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 37: | വരി 37: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍ കാഞ്ഞിരമറ്റം''. | ''' ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍ കാഞ്ഞിരമറ്റം''' | ||
ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന അകലക്കുന്നം പഞ്ചായത്തില്‍ പ്രശോഭിക്കുന്ന അനശ്വര കലാലയമാണ് കാഞ്ഞിരമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍. കാഞ്ഞിരമറ്റം ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ് ഒരു എല്‍.പി. സ്‌കൂള്‍ ഇവിടെ പണിതുയര്‍ത്തി 1923 -ല്‍ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് ഇത് ഒരു ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികള്‍ക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹൈസ്‌കൂള്‍ കാഞ്ഞിരമറ്റം എന്ന പേരിലാണ് ഈ സ്‌കൂള്‍ അറിയപ്പെട്ടിരുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം 2008-ല്‍ ആണ്‍കുട്ടികള്‍ക്കു കൂടിയുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് അംഗീകാരം നേടിക്കൊണ്ട് ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ കാഞ്ഞിരമറ്റം എന്നപേരില്‍ ഈ സ്‌കൂള്‍ അറിയപ്പെടുന്നു. ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍ കാഞ്ഞിരമറ്റം''. | |||
== ചരിത്രം == | == ചരിത്രം == | ||
| വരി 59: | വരി 60: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പാലാ കോര്‍പ്പറേറ്റ് വിദ്യാഭ്യസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍'''. പാലാ കോര്‍പ്പറേറ്റ് ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. | പാലാ കോര്‍പ്പറേറ്റ് വിദ്യാഭ്യസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍'''. പാലാ കോര്‍പ്പറേറ്റ് ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. 60 വിദ്യാലയങ്ങള്‍ ഇപ്പോള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മാനേജരായും റവ. ഫാ.ജോസഫ് ഈന്തനാല്‍ കോര്‍പ്പറേറ്റ് സെക്രട്ടറീയായും പ്രവര്‍ത്തിക്കുന്നു. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||