emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
10,138
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= മുരിങ്ങ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
മിക്കവീടുകളിലും കണ്ടുവരുന്ന ഒരു ഇടത്തരം വൃക്ഷമാണ് മുരിങ്ങ. കൊഴുപ്പ് കുറക്കാൻ കഴിവുളള മുരിങ്ങ യുടെ ഇലകൾ ജലാംശം, പ്രോട്ടീൻ , നാരുകൾ, അന്നജം, അയഡിൻ, ഫോസ്ഫറസ് ,കാൽസ്യം ,ഇരുമ്പ്. കരോട്ടിൻ, അസ്കോ൪മ്പിക്ക് അമ്ലം, നിക്കോട്ടിക്ക് അമ്ലം തുടങ്ങിയ രാസഘടകങ്ങളാൽ സമൃദമാണ്. കൂടാതെ മുരിങ്ങയില കണ്ണിന് വളരെ നല്ലതാണ്. ഇതിന്റെ പൂക്കളിൽ ധാരാളമായി പൊട്ടാസ്യവും കാൽസ്യവും അടങ്ങിയിട്ടുണ്ട്. Moringa- Olifera(മുരിങ്ങ ഒളൈഫറ) എന്നാണ് ഇതിന്റെ ശാസ്ത്റനാമം. മുരിങ്ങയിലയിൽ വിറ്റാമിൻ ബീ, വിറ്റാമിൻ സി , ബീറ്റാകരോട്ടിൻ രൂപത്തിൽ വിറ്റാമിൻ എ. വിറ്റാമിൻ കെ, മാംഗനിസ്, മാംസ്യം കൂടാതെ മറ്റു അവശ്യപോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. വാതം, കുഷ്ഠം, പ്രമേഹം, അ൪ശസ്ഗ്രഹണി,തിമിരം, രക്തസമ്മ൪ദ്ദം, മൂത്രാശയക്കല്ല് തുടങ്ങിയ അസുഖങ്ങൾക്കെല്ലാം മുരിങ്ങയില ഫലപ്രദമായ ഔഷധമാണ്. | മിക്കവീടുകളിലും കണ്ടുവരുന്ന ഒരു ഇടത്തരം വൃക്ഷമാണ് മുരിങ്ങ. കൊഴുപ്പ് കുറക്കാൻ കഴിവുളള മുരിങ്ങ യുടെ ഇലകൾ ജലാംശം, പ്രോട്ടീൻ , നാരുകൾ, അന്നജം, അയഡിൻ, ഫോസ്ഫറസ് ,കാൽസ്യം ,ഇരുമ്പ്. കരോട്ടിൻ, അസ്കോ൪മ്പിക്ക് അമ്ലം, നിക്കോട്ടിക്ക് അമ്ലം തുടങ്ങിയ രാസഘടകങ്ങളാൽ സമൃദമാണ്. കൂടാതെ മുരിങ്ങയില കണ്ണിന് വളരെ നല്ലതാണ്. ഇതിന്റെ പൂക്കളിൽ ധാരാളമായി പൊട്ടാസ്യവും കാൽസ്യവും അടങ്ങിയിട്ടുണ്ട്. Moringa- Olifera(മുരിങ്ങ ഒളൈഫറ) എന്നാണ് ഇതിന്റെ ശാസ്ത്റനാമം. മുരിങ്ങയിലയിൽ വിറ്റാമിൻ ബീ, വിറ്റാമിൻ സി , ബീറ്റാകരോട്ടിൻ രൂപത്തിൽ വിറ്റാമിൻ എ. വിറ്റാമിൻ കെ, മാംഗനിസ്, മാംസ്യം കൂടാതെ മറ്റു അവശ്യപോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. വാതം, കുഷ്ഠം, പ്രമേഹം, അ൪ശസ്ഗ്രഹണി,തിമിരം, രക്തസമ്മ൪ദ്ദം, മൂത്രാശയക്കല്ല് തുടങ്ങിയ അസുഖങ്ങൾക്കെല്ലാം മുരിങ്ങയില ഫലപ്രദമായ ഔഷധമാണ്. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= തീർത്ത സുഭാഷ് | | പേര്= തീർത്ത സുഭാഷ് | ||
വരി 20: | വരി 20: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Latheefkp|തരം= ലേഖനം}} |