"ജി വി എച്ച് എസ് എസ്, കൂനത്തറ/അക്ഷരവൃക്ഷം/നല്ല കാര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <big>നല്ല കാര്യം</big> <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Subhashthrissur| തരം=കവിത}}പാലക്കാട് ഷൊർണ്ണൂർ

07:36, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല കാര്യം

നല്ല വൃത്തി മനുഷ്യനെങ്കിൽ
നല്ല ശുചിത്വം കൈവരും
നല്ല ശുചിത്വം മനുഷ്യനെങ്കിൽ
നല്ല കായം കൈവരും
നല്ല കായം കൈവന്നുവെങ്കിൽ
നല്ല ജീവൻ കൈവന്നിടും 
നല്ല ജീവൻ കൈവന്നുവെങ്കിൽ
നല്ല മനുഷ്യനായിമാറി നാം
നല്ല മനുഷ്യനായിയെങ്കിൽ
നല്ല കുടുംബം നയിക്കുമെങ്കിൽ
നല്ല സമൂഹം വാർത്തിടാം 
നല്ല സമൂഹം വാർത്തുവെങ്കിൽ
നല്ല നാടിനായി നയിച്ചിടാം 
നല്ല നാടിനായി നയിച്ചുവെങ്കിൽ
നല്ല പൗരനായി വാണിടാം.

പ്രമിഷ ജെ
8 A ജി എച്ച് എസ് കൂനത്തറ
ഷൊർണുർ ഉപജില്ല
ഒറ്റപ്പാലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത

പാലക്കാട് ഷൊർണ്ണൂർ