ഉള്ളടക്കത്തിലേക്ക് പോവുക

"മണപ്പള്ളി ജി.എൽ.പി.എസ്സ്/അക്ഷരവൃക്ഷം/മാലാഖമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mt knpy (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്= മാലാഖമാർ | color= 5 }} <center><poem> നമിച്ചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 32: വരി 32:
| color= 5
| color= 5
}}
}}
{{Verification4|name=Kannans|തരം=കവിത}}

06:20, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാലാഖമാർ

നമിച്ചിടാം നമിച്ചിടാം
മാലാഖമാരെ നമിച്ചിടാം
അകന്നിടാം അകന്നിടാം
നമ്മുക്ക് അല്പം അകന്നിടാം
ധരിച്ചിടാം ധരിച്ചിടാം
മാസ്ക്കുകൾ നമുക്ക് ധരിച്ചിടാം
കഴികിടാം കഴികിടാം
കൈകൾ നമുക്ക് കഴികിടാം
കൊറോണ എന്ന വ്യാധിയെ
നമ്മിൽ നിന്നും അകറ്റിടാം
നമുക്ക് വേണ്ടി കഷ്ടപ്പാടുകൾ സഹിച്ചിടുന്ന
ആതുരസേവകാരെ നമിക്കാം
ആതുരസേവകാരെ നമിക്കാം.

അതുല്യ സന്തോഷ്
4 A മണപ്പള്ളി ജി.എൽ.പി.എസ്സ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത