ഉള്ളടക്കത്തിലേക്ക് പോവുക

"തലവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Supriyap (സംവാദം | സംഭാവനകൾ)
No edit summary
വരി 46: വരി 46:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കവിത}}
{{Verified1|name=supriyap| തരം=  കവിത}}

23:42, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന മഹാമാരി


നാട്ടിലിറങ്ങാൻ വയ്യാതെ ആയി

സ്കൂളിൽ പോകാൻ വയ്യാതെ ആയി

അയ്യോ എന്തൊരു കഷ്ടം

മഹാമാരി എന്തൊരു മഹാമാരി

ലോകമെങ്ങും മഹാമാരി

കൊറോണ എന്ന മഹാമാരി

മർത്യനെ കൊല്ലുന്ന മഹാമാരി

ആരാധനാലയവും ആഘോഷവും

കൂട്ടുകൂടലും ഒന്നുമില്ല

ലോകത്തിലെല്ലാരും ഒന്നു പോലെ

കൂട്ടുകാരെ കാണാൻ ഓർമയായി

ഗുരുനാഥരെ കാണാൻ ഓർമയായി

എന്തൊരു കഷ്ടം മഹാമാരി

വൈഗ. കെ പി
4 A തലവിൽ എൽ പി സ്കൂൾ കണ്ണൂർ കണ്ണൂർ നോർത്ത്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത