"ജി.എം.എൽ.പി.എസ്,കായിക്കര/അക്ഷരവൃക്ഷം/പാലിക്കാം ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പാലിക്കാം ശുചിത്വം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{BoxTop1
| തലക്കെട്ട്=  പാലിക്കാം ശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
നോക്കൂ നമ്മുടെ നാടാകെ
എന്താണിങ്ങനെ രോഗങ്ങൾ
ചിന്തിക്കാൻ ഇന്നെവിടെ സമയം
ആർക്കുണ്ടിന്നിവിടെ സമയം
ഒന്നുശ്രമിച്ചാൽ മാരികളെല്ലാം
നമുക്ക് തന്നെയകറ്റിടാം
ആദ്യം പഠിക്കണം വൃത്തി തൻ പാഠം
അതിലാദ്യം പഠിക്കാം തനു തൻ ശുചിത്വം
പിന്നെയോ പാലിക്കാം പരിസര ശുചിത്വം
ഇനിയുമുണ്ടോർക്കേണ്ട പാഠമെന്തെന്നാൽ
അന്ന പാനാദികൾ വൃത്തിയും വെടിപ്പുമായ്
പങ്കുവച്ചിടാനുമോർക്കണം നാം
ഇവയെല്ലാം ഒന്നായ്‌ ശീലിക്കുമെങ്കിലോ
ആരോഗ്യ ഗാത്രത്തിനുടമയാകാം
വ്യക്തികൾക്കാരോഗ്യമുണ്ടായ്‌ വരുകിലോ
വാർത്തിടാം രോഗവിമുക്തമാം ലോകത്തെ
വാർത്തിടാം രോഗവിമുക്തമാം ലോകത്തെ


</poem> </center>
{{BoxBottom1
| പേര്= അനുപമ എ
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      എ എം ജി എൽ പി എസ് കായിക്കര    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42209
| ഉപജില്ല=    വർക്കല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=    കവിത <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sai K shanmugam|തരം=കവിത}}
{{Verified|name=Sai K shanmugam|തരം=കവിത}}

22:56, 5 മേയ് 2020-നു നിലവിലുള്ള രൂപം

പാലിക്കാം ശുചിത്വം

നോക്കൂ നമ്മുടെ നാടാകെ
എന്താണിങ്ങനെ രോഗങ്ങൾ
ചിന്തിക്കാൻ ഇന്നെവിടെ സമയം
ആർക്കുണ്ടിന്നിവിടെ സമയം
ഒന്നുശ്രമിച്ചാൽ മാരികളെല്ലാം
നമുക്ക് തന്നെയകറ്റിടാം
ആദ്യം പഠിക്കണം വൃത്തി തൻ പാഠം
അതിലാദ്യം പഠിക്കാം തനു തൻ ശുചിത്വം
പിന്നെയോ പാലിക്കാം പരിസര ശുചിത്വം
ഇനിയുമുണ്ടോർക്കേണ്ട പാഠമെന്തെന്നാൽ
അന്ന പാനാദികൾ വൃത്തിയും വെടിപ്പുമായ്
പങ്കുവച്ചിടാനുമോർക്കണം നാം
ഇവയെല്ലാം ഒന്നായ്‌ ശീലിക്കുമെങ്കിലോ
ആരോഗ്യ ഗാത്രത്തിനുടമയാകാം
വ്യക്തികൾക്കാരോഗ്യമുണ്ടായ്‌ വരുകിലോ
വാർത്തിടാം രോഗവിമുക്തമാം ലോകത്തെ
വാർത്തിടാം രോഗവിമുക്തമാം ലോകത്തെ

 

അനുപമ എ
4 A എ എം ജി എൽ പി എസ് കായിക്കര
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത