emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
പതിവ് പോലെ അടുത്ത ദിവസവും അവൻ സ്കൂളിലേയ്ക്ക് പോയി. അന്ന് പരിസ്ഥിതി ദിനമായിരുന്നു. സ്കൂളിൽ മരത്തൈ വച്ച് പിടിപ്പിക്കുന്നുണ്ട്. അവനും ഒരു മരത്തൈ എടുത്തു. കുഴിയെടുത്ത് നല്ല വൃത്തിയായി അതിനെ നട്ടു. അവന് നാണി മുത്തശ്ശിയെ ഓർമ വന്നു. വേഗം ക്ലാസ്സിലേയ്ക്ക് ഓടി. ഒരു പേപ്പർ എടുത്ത് വലുതായി എഴുതി " പരിസ്ഥിതിയെ സംരക്ഷിക്കൂ , ഇന്ന് നാം അതിനെ സംരക്ഷിച്ചാൽ നാളെ അത് നമ്മെ കാത്ത്കൊള്ളും ” തന്റെ കുഞ്ഞ് മരത്തൈയുടെ അടുത്തായി അത് അവൻ സ്ഥാപിച്ചു. | പതിവ് പോലെ അടുത്ത ദിവസവും അവൻ സ്കൂളിലേയ്ക്ക് പോയി. അന്ന് പരിസ്ഥിതി ദിനമായിരുന്നു. സ്കൂളിൽ മരത്തൈ വച്ച് പിടിപ്പിക്കുന്നുണ്ട്. അവനും ഒരു മരത്തൈ എടുത്തു. കുഴിയെടുത്ത് നല്ല വൃത്തിയായി അതിനെ നട്ടു. അവന് നാണി മുത്തശ്ശിയെ ഓർമ വന്നു. വേഗം ക്ലാസ്സിലേയ്ക്ക് ഓടി. ഒരു പേപ്പർ എടുത്ത് വലുതായി എഴുതി " പരിസ്ഥിതിയെ സംരക്ഷിക്കൂ , ഇന്ന് നാം അതിനെ സംരക്ഷിച്ചാൽ നാളെ അത് നമ്മെ കാത്ത്കൊള്ളും ” തന്റെ കുഞ്ഞ് മരത്തൈയുടെ അടുത്തായി അത് അവൻ സ്ഥാപിച്ചു. | ||
ഇത് കണ്ട് വന്ന അഫ്സൽ സാർ അവനെ പ്രശംസകൾ കൊണ്ട് മൂടി. ബാലു കുട്ടികൾക്ക് നൽകിയ ചെറിയ അറിവ് മറ്റുള്ളവർക്ക് മാതൃകയായി. അവൻ കൂട്ടുകാർക്ക് മുന്നിൽ തലയുയർത്തി നിന്നു. എന്നിട്ട് പറഞ്ഞു. | ഇത് കണ്ട് വന്ന അഫ്സൽ സാർ അവനെ പ്രശംസകൾ കൊണ്ട് മൂടി. ബാലു കുട്ടികൾക്ക് നൽകിയ ചെറിയ അറിവ് മറ്റുള്ളവർക്ക് മാതൃകയായി. അവൻ കൂട്ടുകാർക്ക് മുന്നിൽ തലയുയർത്തി നിന്നു. എന്നിട്ട് പറഞ്ഞു. | ||
"പ്രകൃതി എന്നത് ഈശ്വരൻ നമുക്ക് നൽകിയ വരദാനമാണ്. അതിനെ നമുക്ക് സംരക്ഷിക്കാം” | |||