"എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട/അക്ഷരവൃക്ഷം/ രോഗ പ്രതിരോധശേഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധശേഷി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} |
22:13, 5 മേയ് 2020-നു നിലവിലുള്ള രൂപം
രോഗ പ്രതിരോധശേഷി
സംസ്ഥാനത്ത് മഴക്കാലം എത്തിയിരിക്കുകയാണ്, ഇതോടൊപ്പം മഴക്കാല രോഗങ്ങൾ വിരുന്നെതുമെന്നുള്ളതാണ് നമ്മെ ഭയപ്പെടുത്തുന്ന മറ്റൊരു കാര്യം. മഴക്കാലത്ത് പടരുന്ന പകർച്ച വ്യാധികളിൽ പെട്ട് ആശുപത്രി വാരന്തകളിൽ കെട്ടിക്കിടക്കുന്ന രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധനമുണ്ടെന്ന് മാത്രമല്ല, ഇതിൽ പലരുടെയും ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്നുള്ളതും ജനങ്ങളിൽ രോഗങ്ങളെ പറ്റിയുള്ള ആധി വർധിപ്പിക്കുന്നു. മലിനജലം കെട്ടിക്കിടന്ന് ഉണ്ടാകുന്ന അണുക്കൾ, വൃത്തിഹീനമായ പരിസരവും ജനങ്ങൾ തിങ്ങി പാർക്കുന്നത് എല്ലാം പകർച്ച വ്യാധി പരത്തുന്നതിനു കാരണമാകുന്ന മുഖ്യ ഘടകങ്ങളാണ്. ശുചിത്വവും പ്രതിരോധ ശേഷിയും കുറയുന്ന മഴക്കാലത്ത് ഇതിന് ശക്തി കൂടുമെന്ന് പറയേണ്ടതില്ലല്ലോ... കൂടാതെ കുടിവെള്ളം മലിനപ്പെടുന്ന വഴിയും മഴക്കാല രോഗങ്ങൾ പടർന്നു പിടിക്കും. തണുത്ത, തുറന്നുവെച്ച, പഴകിയതും, മലിനമായ ഭക്ഷണങ്ങൾ മഴക്കാല രോഗങ്ങളെ ശേനിച്ചുവരുതുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഇതിനൊക്കെ പുറമെ മഴക്കാലത്ത് കൊതുകുകൾ വെള്ളക്കെട്ടുകളിൽ മുട്ടയിട്ട് പെരുകുന്നത് മഴക്കാലത്ത് രോഗങ്ങൾ പദർത്തുന്നതിന് കാരണമാകുന്നു. ഡെങ്കി പനി, മലമ്പനി, മഞ്ഞപ്പിത്തം, ചിക്കൻ ഗുനിയ, കോളറ, വയരാൽ പനി, എലി പനി, ടൈഫോയ്ഡ്, എന്നീ രോഗങ്ങൾ ആണ് മഴക്കാലത്ത് പ്രധാനമായി നമ്മളിൽ പടർന്നു പിടിക്കാൻ സാധ്യത ഉള്ളത്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ഉപയോഗിക്കുന്നതിലൂടെ, തുറസ്സായ സ്ഥലങ്ങളിൽ മലവിസർജനം നടത്താ തിരിക്കുന്നതിലൂടെയും പരിപൂർണ്ണ വ്യക്തി ശുചിത്വം, പരിസര ശുചിത്വവും ശീലിക്കുന്നതിലൂടെയും ഈ രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ കഴിയും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പിറവം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പിറവം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം