ഉള്ളടക്കത്തിലേക്ക് പോവുക

"കാടാങ്കുനി യു പി എസ്‍‍/അക്ഷരവൃക്ഷം/ മരം നടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1259 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മരം നടാം | color=1}} ജലം മലിനമാകാൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1259 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 5: വരി 5:
{{BoxBottom1 | പേര്=ശിവ തേജ്| ക്ലാസ്സ്=4 എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= കാടാങ്കുനി യു പി എസ്‍‍ | സ്കൂൾ കോഡ്= 14457 | ഉപജില്ല= ചൊക്ലി| ജില്ല= കണ്ണൂർ| തരം= ലേഖനം| color= 2
{{BoxBottom1 | പേര്=ശിവ തേജ്| ക്ലാസ്സ്=4 എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= കാടാങ്കുനി യു പി എസ്‍‍ | സ്കൂൾ കോഡ്= 14457 | ഉപജില്ല= ചൊക്ലി| ജില്ല= കണ്ണൂർ| തരം= ലേഖനം| color= 2
}}
}}
{{Verification4 | name=MT 1259| തരം=  ലേഖനം}}

20:37, 5 മേയ് 2020-നു നിലവിലുള്ള രൂപം

മരം നടാം
ജലം മലിനമാകാൻ പ്ലാസ്റ്റിക് ഒരു പ്രധാന കാരണമാണ്. നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് എല്ലാ ജലസംഭരണികളെയും മലിനമാക്കുന്നു. അതുകൊണ്ട് പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കുക. വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന പുക വായു മലിനീകരണത്തിന് കാരണമാകുന്നു. നമ്മൾ മരം ധാരാളമായി നട്ടുവളർത്തിയാൽ വായുമലിനീകരണം കുറെയൊക്കെ തടയാം. വരൂ നമുക്കൊരു മരം നടാം.
ശിവ തേജ്
4 എ കാടാങ്കുനി യു പി എസ്‍‍
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം