ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/ആകാശഭംഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=     ആകാശഭംഗി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ആകാശഭംഗി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

20:05, 5 മേയ് 2020-നു നിലവിലുള്ള രൂപം

ആകാശഭംഗി

                                                                                                                                                                                                                                                                                           ആകാശത്തിൽ നക്ഷത്രങ്ങൾ
പുഞ്ചിരി തൂകി നിൽക്കുന്നു
ആകാശത്തിലെ ചന്ദ്രമാമൻ
വെറുതെ അങ്ങനെ നിൽക്കുന്നു
സൂര്യനുദിക്കും പ്രഭാത സമയം
സായം സന്ധ്യയിൽ അസ്‌തമയം
ആകാശത്തിൻ ഭംഗി പറഞ്ഞാൽ
തീരില്ലല്ലോ ചങ്ങാതി .

പൂർണ എം എം
4 A ഗവണ്മെന്റ് എൽ പി എസ് ചായം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത