"ജി.യു.പി.എസ് ചുങ്കക്കുന്ന്/അക്ഷരവൃക്ഷം/കൊറോണയും പിന്നെ ഞാനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണയും പിന്നെ ഞാനും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= കൊറോണയും പിന്നെ ഞാനും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കൊറോണയും പിന്നെ ഞാനും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
പരക്കെ പരക്കുന്നു വൈറസു ചുറ്റും | |||
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം | |||
കൈകൾ കഴുകാം ശുചിത്വം വരിക്കാം | |||
വീട്ടിലൊന്നായിരിക്കാം സുഹൃത്തേ | |||
ഇന്നുലോകം മുഴുക്കെ പിടയുമ്പോൾ | |||
ഭീതിയില്ലാതെ കൈകോർത്തു നിന്നു നാം | |||
ദീപം തെളിച്ചിട്ട് കാര്യമെന്ത്? വെറും | |||
പാത്രം അടിച്ചിട്ട് കാര്യമെന്ത്? | |||
കൊറോണയെന്നൊരു വൈറസിനെതിരായ് | |||
ഒന്നായ് നമുക്കൊന്നുപോരാടിടാം | |||
ഈസ്റ്ററോ ഹോളിയോ വിഷുവുമില്ല | |||
ആഘോഷ രാവുകൾ ഒന്നുമില്ല | |||
നമ്മളെ കാക്കുവാൻ ആരോഗ്യ രക്ഷകർ | |||
പോലീസുകാരും കൂട്ടിനുണ്ട് | |||
വെയിലെന്നും മഴയെന്നും കൂസാതവർ | |||
നാടിന്റെ രക്ഷയ്കായ് പോരിടുന്നു | |||
നന്ദന ബിജു | |||
7-ാം തരം | |||
ഗവ. യു.പി. ചുങ്കക്കുന്ന് | |||
</poem> </center> |
20:03, 5 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണയും പിന്നെ ഞാനും
പരക്കെ പരക്കുന്നു വൈറസു ചുറ്റും |