ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് വടക്കനാട്/അക്ഷരവൃക്ഷംകണ്ണി മുറിക്കാം/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15351 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 21: വരി 21:
പ്രതിരോധിക്കാം അതിജീവിക്കാൻ
പ്രതിരോധിക്കാം അതിജീവിക്കാൻ
  കൊറോണ  വൈറസിൻെറ കണ്ണി മുറിക്കാം
  കൊറോണ  വൈറസിൻെറ കണ്ണി മുറിക്കാം
<center> <poem>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്=നിള.പി.എസ്
| പേര്=നിള.പി.എസ്
വരി 29: വരി 29:
| സ്കൂൾ=ജിഎൽ.പിസ്.വടക്കനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജിഎൽ.പിസ്.വടക്കനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15351
| സ്കൂൾ കോഡ്= 15351
| ഉപജില്ല= സുൽത്താൻബത്തേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= സുൽത്താൻ ബത്തേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= വയനാട്
| ജില്ല= വയനാട്
| തരം= കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത  <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=shajumachil|തരം=  കവിത}}

19:56, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണിമുറിക്കാം

കണ്ണി മുറിക്കാം
 കൊറോണ എന്നൊരു വ്യാധി പടർന്നു
 മനുഷ്യൻ മുഴുവൻ കണ്ണീരിൽ ആയി
മനുഷ്യൻ മുഴുവൻ വിശപ്പിൽ ആയി
ആഘോഷങ്ങൾ ഒന്നും ഇല്ലാതായി
ആരവങ്ങളും കേൾക്കാതായി
 രാജ്യം മുഴുവൻ നിശ്ചലമായി
 കൊറോണ എന്നൊരു പേരു വെച്ചു
നടന്നു പോകുന്ന മനുഷ്യൻ മരിച്ചുഎന്ന് കേൾക്കുന്നു
പനിയും ചുമയും പകർന്നിടുന്നു
 ശ്വാസംമുട്ടലും ഒപ്പം കൂടി
 ഇത്രയും മാരകമായ വ്യാധി കണ്ടിട്ടില്ല
  ഇനി വീട്ടിൽ ഇരിക്കാം സുഖമായിരിക്കാം
 എല്ലാവരോടും ഒപ്പം ഇരിക്കാം
പ്രതിരോധിക്കാം അതിജീവിക്കാൻ
 കൊറോണ വൈറസിൻെറ കണ്ണി മുറിക്കാം
 

നിള.പി.എസ്
3A ജിഎൽ.പിസ്.വടക്കനാട്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത