"എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' നമുക്ക് അതിജീവിക്കാം ... '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ''' നമുക്ക് അതിജീവിക്കാം ... '''...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

19:32, 5 മേയ് 2020-നു നിലവിലുള്ള രൂപം

നമുക്ക് അതിജീവിക്കാം ...

ഈ മഹാമാരിയായ കൊറോണ വൈറസിനെ തുരത്താൻ (WHO) നിർദ്ദേശിക്കുന്നത് മാസക് ധരിക്കാനും, കൈ സോപ്പോ സാനിറ്റൈസറോ ഉപേയാഗിച്ച് വൃത്തിയാക്കാനും, സാമൂഹികഅകലം പാലിക്കാനുമാണ്.ഇത് മാത്രം പാലിച്ച് കൊണ്ട് ഈ മഹാമാരിയെ നേരിടാം എന്ന് നാം കരുതരുത്. ഒപ്പം നമ്മൾ സ്വയം ചില തിരുമാനങ്ങളും എടുക്കണം അവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുകയൊള്ളു എന്നും മറ്റും നമ്മൾ ഒരോർ ത്തരും തീരുമാനിക്കണം .ഒരാൾക്ക് രോഗം പിടിപെട്ടാൽ എല്ലാത്തിനും പുറമെ അയാൾക്ക് വേണ്ടത് മന കരുത്താണ് അതു കൊണ്ട് എത് സാഹചര്യവും തരണം ചെയ്യാൻ നമ്മൾ ഒരോരുത്തരും തയ്യാറെടുക്കേണ്ടതാണ്.... ഈ ലോകം അനുഭവിക്കുന്ന ദുരിതങ്ങളെ ഓർത്ത് നമുക്ക് വീട്ടിൽ തന്നെ ഇരിക്കാം... ഈ കാലവും കടന്ന് പോകുമെന്ന് മനസ്സിൽ കുറിക്കാം ... _Stay Home stay Safe

ഹന പി.പി
7 M എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം