"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/നാടിനെ നടുക്കിയ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഞാനനുഭവിച്ച സന്തോഷം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=നാടിനെ നടുക്കിയ മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരു | നാം ഇന്ന് വല്ലാത്ത ഒരു അവസ്ഥയിലാണ്. വലിയ ഒരു മഹാമാരിയെ നേരിട്ടുകൊണ്ടാണ് നമ്മുടെ ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്. ആ കാര്യം അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഉണ്ടോ? നിങ്ങൾ തന്നെ പറയൂ..... ഈ മഹാമാരിയെ തുടർന്ന് ഒരുപാട് ഉപദേശങ്ങൾ കണ്ടും കേട്ടും വരുന്നുണ്ട്. ഇവയെല്ലാം അനുസരിക്കുക എന്നത് നമ്മുടെ കടമയാണ്.ഈ കടമ നിർവഹിക്കാൻ നമ്മൾ ഏവരും ബാധ്യസ്ഥരാണ്. കൂട്ടുകാരേ, കോവിഡ് 19 അഥവാ കൊറോണ വൈറസ് ഡിസീസ് 2019 എന്ന രോഗത്തെ 1937ൽ ലീവൻ ലിയാങ് ആണ് ആദ്യമായി തിരിച്ചറിഞ്ഞത്. കൂടാതെ ഈ രോഗം ആദ്യമായി സ്ഥിരീകരിച്ച മൃഗം കടുവയാണ്. അതിനുശേഷമാണ് 2019ൽ ചൈനയിലെ ഹുബെയ് എന്ന പ്രവിശ്യയുടെ ഭാഗമായ വുഹാനിൽ ഈ രോഗത്തെ തിരിച്ചറിയാൻ ഇടയായത്. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ. ലോകാരോഗ്യ സംഘടനയാണ് ഈ രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ കൊറോണ എന്ന ഈ രോഗം പ്രധാനമായും ശ്വാസകോശ നാളിയെ ആണ് ബാധിക്കുന്നത്. ശരീര ശ്രവങ്ങളിൽ നിന്നുമാണ് കോവിഡ് 19 പകരുന്നത്. ഈ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണിക്കും.കോവിഡ് 19 മാരകമായി ബാധിച്ച ഒരു യൂറോപ്യൻ രാജ്യമാണ് ഇറ്റലി. ഇറ്റലി കൂടാതെ ഈ മഹാമാരി പൂർണമായും വ്യാപിച്ച ഒരുപാട് രാജ്യങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ?അവിടെയെല്ലാം സംഭവിച്ച ഭീകര സംഭവങ്ങളെക്കുറിച്ചും കേട്ടിട്ടില്ലേ?അങ്ങനെയൊരു വ്യാപനത്തെ നമ്മുടെ കൊച്ചു കേരളത്തിന് അതിജീവിക്കാൻ കഴിയുമായിരിക്കാം.പക്ഷെ,അതിനു വേണ്ടി നാം ഏവരും ആരോഗ്യ പ്രവർത്തകരും പോലീസുകാരും പറയുന്ന കാര്യങ്ങൾ അനുസരിക്കാൻ തയ്യാറായില്ലെങ്കിൽ, ഇറ്റലി,ചൈന തുടങ്ങിയ രാജ്യങ്ങളിൽ നടന്ന സംഭവങ്ങൾ പോലെത്തന്നെ ആയിരിക്കും നമ്മുടെ കേരളത്തിലും ഇന്ത്യയിലൊട്ടാകയും സംഭവിക്കാൻ പോവുന്നത്.മറിച്ച്,നമ്മൾ മേലുദ്യോഗസ്ഥർ പറയുന്ന കാര്യങ്ങൾ അനുസരിച്ചാൽ,നമുക്കീ കോറോണയെ നിഷ്പ്രയാസം അതിജീവിക്കാം.കൂടാതെ,അതിനുവേണ്ടി ഈ ലോക്ക്ഡൗൺ സമയത്ത് അത്യാവശ്യത്തിന് മാത്രം പുരത്തിറങ്ങാം....സാമൂഹിക അകലം പാലിക്കാം ഈ സമയത്ത് സമയമില്ല എന്നുപറഞ്ഞ് മാറ്റിവെച്ച ഒരുപാട് കാര്യങ്ങളും ആഗ്രഹങ്ങളും സാക്ഷാത്ക്കരിക്കാം."ഭയമില്ലാതെ ജാഗ്രതയെ മുൻനിർത്തി നമുക്കീ കൊറോണയെ അതിജീവിക്കാം" "Stay Home,Stay Safe"എന്ന് പറഞ്ഞു കൊണ്ട് ഞാൻ എന്റെ വാക്കുകൾ ഉപസംഹരിക്കട്ടെ. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ആർദ്ര. എം എൽ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 6 A<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 16: | വരി 16: | ||
| ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=Mohammedrafi| തരം= | {{verification4|name=Mohammedrafi| തരം=ലേഖനം}} |
18:29, 5 മേയ് 2020-നു നിലവിലുള്ള രൂപം
നാടിനെ നടുക്കിയ മഹാമാരി
നാം ഇന്ന് വല്ലാത്ത ഒരു അവസ്ഥയിലാണ്. വലിയ ഒരു മഹാമാരിയെ നേരിട്ടുകൊണ്ടാണ് നമ്മുടെ ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്. ആ കാര്യം അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഉണ്ടോ? നിങ്ങൾ തന്നെ പറയൂ..... ഈ മഹാമാരിയെ തുടർന്ന് ഒരുപാട് ഉപദേശങ്ങൾ കണ്ടും കേട്ടും വരുന്നുണ്ട്. ഇവയെല്ലാം അനുസരിക്കുക എന്നത് നമ്മുടെ കടമയാണ്.ഈ കടമ നിർവഹിക്കാൻ നമ്മൾ ഏവരും ബാധ്യസ്ഥരാണ്. കൂട്ടുകാരേ, കോവിഡ് 19 അഥവാ കൊറോണ വൈറസ് ഡിസീസ് 2019 എന്ന രോഗത്തെ 1937ൽ ലീവൻ ലിയാങ് ആണ് ആദ്യമായി തിരിച്ചറിഞ്ഞത്. കൂടാതെ ഈ രോഗം ആദ്യമായി സ്ഥിരീകരിച്ച മൃഗം കടുവയാണ്. അതിനുശേഷമാണ് 2019ൽ ചൈനയിലെ ഹുബെയ് എന്ന പ്രവിശ്യയുടെ ഭാഗമായ വുഹാനിൽ ഈ രോഗത്തെ തിരിച്ചറിയാൻ ഇടയായത്. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ. ലോകാരോഗ്യ സംഘടനയാണ് ഈ രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ കൊറോണ എന്ന ഈ രോഗം പ്രധാനമായും ശ്വാസകോശ നാളിയെ ആണ് ബാധിക്കുന്നത്. ശരീര ശ്രവങ്ങളിൽ നിന്നുമാണ് കോവിഡ് 19 പകരുന്നത്. ഈ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണിക്കും.കോവിഡ് 19 മാരകമായി ബാധിച്ച ഒരു യൂറോപ്യൻ രാജ്യമാണ് ഇറ്റലി. ഇറ്റലി കൂടാതെ ഈ മഹാമാരി പൂർണമായും വ്യാപിച്ച ഒരുപാട് രാജ്യങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ?അവിടെയെല്ലാം സംഭവിച്ച ഭീകര സംഭവങ്ങളെക്കുറിച്ചും കേട്ടിട്ടില്ലേ?അങ്ങനെയൊരു വ്യാപനത്തെ നമ്മുടെ കൊച്ചു കേരളത്തിന് അതിജീവിക്കാൻ കഴിയുമായിരിക്കാം.പക്ഷെ,അതിനു വേണ്ടി നാം ഏവരും ആരോഗ്യ പ്രവർത്തകരും പോലീസുകാരും പറയുന്ന കാര്യങ്ങൾ അനുസരിക്കാൻ തയ്യാറായില്ലെങ്കിൽ, ഇറ്റലി,ചൈന തുടങ്ങിയ രാജ്യങ്ങളിൽ നടന്ന സംഭവങ്ങൾ പോലെത്തന്നെ ആയിരിക്കും നമ്മുടെ കേരളത്തിലും ഇന്ത്യയിലൊട്ടാകയും സംഭവിക്കാൻ പോവുന്നത്.മറിച്ച്,നമ്മൾ മേലുദ്യോഗസ്ഥർ പറയുന്ന കാര്യങ്ങൾ അനുസരിച്ചാൽ,നമുക്കീ കോറോണയെ നിഷ്പ്രയാസം അതിജീവിക്കാം.കൂടാതെ,അതിനുവേണ്ടി ഈ ലോക്ക്ഡൗൺ സമയത്ത് അത്യാവശ്യത്തിന് മാത്രം പുരത്തിറങ്ങാം....സാമൂഹിക അകലം പാലിക്കാം ഈ സമയത്ത് സമയമില്ല എന്നുപറഞ്ഞ് മാറ്റിവെച്ച ഒരുപാട് കാര്യങ്ങളും ആഗ്രഹങ്ങളും സാക്ഷാത്ക്കരിക്കാം."ഭയമില്ലാതെ ജാഗ്രതയെ മുൻനിർത്തി നമുക്കീ കൊറോണയെ അതിജീവിക്കാം" "Stay Home,Stay Safe"എന്ന് പറഞ്ഞു കൊണ്ട് ഞാൻ എന്റെ വാക്കുകൾ ഉപസംഹരിക്കട്ടെ.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം