"എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/ സുപ്രഭാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= സുപ്രഭാതം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= സുപ്രഭാതം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
അതിരാവിലെ തന്നെ സൂര്യൻ അദേഹത്തിന്റെ പണിതുടങ്ങി. പതിവ്‌പോലെതന്നെ | അതിരാവിലെ തന്നെ സൂര്യൻ അദേഹത്തിന്റെ പണിതുടങ്ങി. പതിവ്‌പോലെതന്നെ |
18:24, 5 മേയ് 2020-നു നിലവിലുള്ള രൂപം
സുപ്രഭാതം
അതിരാവിലെ തന്നെ സൂര്യൻ അദേഹത്തിന്റെ പണിതുടങ്ങി. പതിവ്‌പോലെതന്നെ സൂര്യൻ ഇന്നും കിഴകുദിച്ചു. രണ്ട് മലകൾക്കിടയിലൂടെ സൂര്യൻ മനുഷ്യർക്ക് സന്തോഷത്തിന്റെ പ്രദീകം എന്ന നിലയിൽ ചിരിച്ച് ഉദിച്ചുയർന്നു. സൂര്യന്റെ പുഞ്ചിരിച്ച് ഉള്ള ഉദയം നോക്കി പക്ഷി മൃഗാദികൾ എല്ലാം സന്തോഷിച്ചു. പച്ച പരവതാനി വിരിച്ച പോലുള്ള നെല്പാടത്തിൽ മഞ്ഞുതുള്ളികൾ തിളങ്ങി നിന്നു. അതിരാവിലെ തന്നെ പുളിമാവിൻ കൊമ്പത്ത് അണ്ണാറക്കണ്ണന്റെ ചിൽ ചിൽ ശബ്ദം അതിമനോഹരമാണ്. കുളത്തിൽ നിന്ന് സൂര്യനെ നോക്കി പുഞ്ചിരിക്കുന്ന മീൻ കുഞ്ഞുങ്ങളും ആമ്പൽപ്പൂവും താമരപ്പൂവും മരക്കൊമ്പിൽ കുടുംബത്തോടെ താമസിക്കുന്ന ചെറുകിളികളും സുപ്രഭാതത്തിന് കൂടുതൽ ഉണർവ് നൽകുന്നു." എന്നും ഇങ്ങനെ ഒരു നല്ല സുപ്രഭാതത്തെ ആസ്വദിച്ചു ഉണരാൻ നമുക്ക് എല്ലാവർക്കും കഴിയട്ടെ "
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ