ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ, യു പി സ്കൂൾ, നീർച്ചാൽ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമത്തുൽ സജ.പി
| പേര്= ഫാത്തിമത്തുൽ സജ.പി
| ക്ലാസ്സ്= ആറാം തരം   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

18:07, 5 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി


കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ

കൊടും ഭീകരനാം അവനൊരു കൃമി കീടം

അഖിലാണ്ഡ ലോകവും പെരുപ്പിച്ച് കൊണ്ടവൻ

അതിവേഗം പടരുന്നു കാട്ടു തീയായി

വിദ്യയിൽ കേമനാം മാനവരൊക്കെയും

വിധിയിൽ പകച്ചങ്ങ് നിന്നിടുമ്പോൾ

വിരസത ഒട്ടുമേ പിടികൂടാതവൻ

വിലസുന്നു ലോകത്തിന് ഭീഷണിയായി

 

ഫാത്തിമത്തുൽ സജ.പി
6 എ ജി.യു.പി.എസ്.നീർച്ചാൽ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത