"കാവുങ്കൽ പഞ്ചായത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ ആദ്യ ട്രെയിൻ യാത്ര /" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:

റെയിൽവേ സ്റ്റേഷൻ കണ്ടപ്പോൾ അപ്പുവിന് ആദ്യം
റെയിൽവേ സ്റ്റേഷൻ കണ്ടപ്പോൾ അപ്പുവിന് ആദ്യം സന്തോഷം തോന്നി .
സന്തോഷം തോന്നി .
ട്രെയിനിൽ കയറാനുള്ള കൊതി

ട്രെയിനിൽ കയറാനുള്ള കൊതി
ആയിരുന്നു അപ്പുവിന്റെ മനസ്സിൽ .
അമ്മൂമ്മ ട്രെയിനിനെപ്പറ്റി
ആയിരുന്നു അപ്പുവിന്റെ മനസ്സിൽ .
അമ്മൂമ്മ ട്രെയിനിനെപ്പറ്റി
കുറെ കഥകളും പാട്ടുകളും പറഞ്ഞു തന്നിട്ടുണ്ട് .
അച്ഛന്റെ കൂടെ
കുറെ കഥകളും പാട്ടുകളും പറഞ്ഞു തന്നിട്ടുണ്ട് .
അച്ഛന്റെ കൂടെ

17:55, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ആദ്യ ട്രെയിൻ യാത്ര

റെയിൽവേ സ്റ്റേഷൻ കണ്ടപ്പോൾ അപ്പുവിന് ആദ്യം സന്തോഷം തോന്നി .
ട്രെയിനിൽ കയറാനുള്ള കൊതി ആയിരുന്നു അപ്പുവിന്റെ മനസ്സിൽ .
അമ്മൂമ്മ ട്രെയിനിനെപ്പറ്റി കുറെ കഥകളും പാട്ടുകളും പറഞ്ഞു തന്നിട്ടുണ്ട് .
അച്ഛന്റെ കൂടെ ട്രെയിനിൽ കയറിയപ്പോൾ അപ്പു സന്തോഷം കൊണ്ടു തുള്ളിച്ചാടി
ട്രെയിനിന്റെ കമ്പികൾക്കിടയിലൂടെ നോക്കിയിരിക്കുമ്പോൾ പുറകോട്ട് പോകുന്ന മരങ്ങളും വീടുകളും. .
ഈ കാഴ്ച കണ്ട അവൻ സന്തോഷം കൊണ്ട് മതിമറന്നു.
പിന്നീട് അവൻ ബർത്തിലും മറ്റും കയറി.
പിറ്റേന്ന് ക്ലാസ്സിൽ പോകുമ്പോൾ ഡയറിയിൽ എഴുതാൻ കുറെ കാര്യങ്ങൾ കിട്ടിയ സന്തോഷമായിരുന്നു അവന്റെ മനസ്സിൽ .
അച്ഛൻ അവന് കുറെ മിട്ടായിയും വാങ്ങിച്ചു കൊടുത്തു .
പിന്നീട് അച്ഛന്റെ മടിയിൽ കിടന്ന് അവൻ ഉറങ്ങിപ്പോയി.

അഭിനവ് രാഘവ്
2 A കാവുങ്കൽ പഞ്ചായത്ത് എൽ പി എസ്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ