"എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന/അക്ഷരവൃക്ഷം/ മാലിന്യ സംസ്കരണം നമ്മുടെ കടമ (ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന/അക്ഷരവൃക്ഷം/ മാലിന്യ സംസ്കരണം നമ്മുടെ കടമ (ലേഖനം) (മൂലരൂപം കാണുക)
17:33, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
<center> <poem> | <center> <poem> | ||
വലിച്ചെറിയരുതേ...... | വലിച്ചെറിയരുതേ...... | ||
വീടിനുള്ളിലെ ശുചിത്വത്തിനും ശരീര ശുചിത്വത്തിനും നാം വിട്ടുവീഴ്ച ചെയ്യാറില്ല. എന്നാൽ വീട്ടിൽനിന്ന് പരിസരത്തേക്കു൦ മറ്റുള്ളവരുടെ പുരയിടങ്ങളിലേക്കും റോഡിലേക്കും പൊതു വഴിയിലേക്ക് മാലിന്യം വലിച്ചെറിയാൻ നമുക്ക് ഒരു മടിയുമില്ല. വീടിനുള്ളിലെ അവശിഷ്ടങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി നിരത്തിലും പൊതു ജലാശയങ്ങളിലും വലിച്ചെറിയുന്നത് നിത്യകാഴ്ചയാണ്. മാലിന്യങ്ങൾ അതുണ്ടാക്കുന്ന ഉറവിടങ്ങളിൽ തന്നെ സംസ്കരിച്ചാൽ ഈ മാലിന്യത്തെ സമ്പത്ത് ആക്കി മാറ്റാൻ കഴിയും. | വീടിനുള്ളിലെ ശുചിത്വത്തിനും ശരീര ശുചിത്വത്തിനും നാം വിട്ടുവീഴ്ച ചെയ്യാറില്ല. എന്നാൽ വീട്ടിൽനിന്ന് പരിസരത്തേക്കു൦ മറ്റുള്ളവരുടെ പുരയിടങ്ങളിലേക്കും റോഡിലേക്കും പൊതു വഴിയിലേക്ക് മാലിന്യം വലിച്ചെറിയാൻ നമുക്ക് ഒരു മടിയുമില്ല. വീടിനുള്ളിലെ അവശിഷ്ടങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി നിരത്തിലും പൊതു ജലാശയങ്ങളിലും വലിച്ചെറിയുന്നത് നിത്യകാഴ്ചയാണ്. മാലിന്യങ്ങൾ അതുണ്ടാക്കുന്ന ഉറവിടങ്ങളിൽ തന്നെ സംസ്കരിച്ചാൽ ഈ മാലിന്യത്തെ സമ്പത്ത് ആക്കി മാറ്റാൻ കഴിയും. |